മൂന്നാം തരംഗത്തിനിടയിൽ ആദ്യമായി രോഗമുക്തരുടെ എണ്ണത്തിൽ വർധന

covid-doctor hospital

ബെംഗളൂരു : സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന മൂന്നാം തരംഗത്തിനിടെ ആദ്യമായി, രോഗമുക്തരുടെ എണ്ണം ചൊവ്വാഴ്ച പുതിയ കോവിഡ് -19 കേസുകളുടെ എണ്ണത്തേക്കാൾ കൂടി. കർണാടകയിൽ 41,400 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു, അതിൽ 19,105 എണ്ണം ബെംഗളൂരുവിൽ നിന്ന് മാത്രം കണ്ടെത്തി. സംസ്ഥാനത്ത് 53,093 പേർ രോഗമുക്തി നേടിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പോസിറ്റിവിറ്റി നിരക്ക് 26.70 ശതമാനമാണ്, അതേസമയം കേസിലെ മരണനിരക്ക് 0.12 ശതമാനമാണ്. സംസ്ഥാനത്ത് നിലവിൽ 3,50,742 സജീവ കേസുകളുണ്ട്. ചൊവ്വാഴ്ച 52 പേർ വൈറസ് ബാധിച്ച്…

Read More

കാർഷിക വായ്പ തിരിച്ചടവ് മുടങ്ങി; കർഷകർക്കെതിരെ കൂട്ട അറസ്റ്റ് വാറന്റുമായി ബാങ്ക് രം​ഗത്ത്

ബെംഗളുരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ബെള​ഗാവിയിലെ കർഷകർക്ക് ബാങ്ക് വക കൂട്ട അറസ്റ്റ് വാറന്റ് ലഭിച്ചു. അറസ്റ്റ് വാററന്റിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബാങ്ക് ശാഖകൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. കൊൽക്കത്ത ഒൻപതാം മെട്രോപൊളിറ്റൻ കോടതിയാണ് 180 കർഷകർക്കെതിരെ വാറന്റ് പുറപ്പെടുവിച്ചത്. കഴിഞ്ഞ 3 വർഷമായി അടവ് മുടങ്ങിയ കർഷകർക്കെതിരെയാണ് അറസ്റ്റ് നീക്കം . കടുത്ത വരൾച്ചയിൽ കൃഷി നഷ്ടമായി ജീവിക്കാൻ നിവൃത്തിയില്ലാത്ത കർഷകർക്കാണ് അറസ്റ്റ് വാറന്റ് ലഭിച്ചിരിക്കുന്നത്. 2019 ഫെബ്രുവരി 19 മുൻപ് അറസ്റ്റ് ചെയ്യാനാണ് ഉത്തരവ്.

Read More
Click Here to Follow Us