ന്യൂഡൽഹി : നാട്ടുനാട്ടിന്റെ അഭിമാനനേട്ടത്തിൽ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാട്ടു നാട്ടിൻ്റെ വിജയം അസാധാരണമെന്ന് വിശേഷിപ്പിച്ച മോദി നാട്ടു നാട്ടിന്റെ ജനപ്രീതി ആഗോളപരമാണെന്നും ട്വിറ്ററിൽ കുറിച്ചു. നാട്ടു നാട്ടുവിന് വരികളെഴുതിയ ചന്ദ്രബോസിനെയും സംഗീതസംവിധായകൻ എം എം കീരവാണിയെയും ആർ ആർ ആർ സിനിമയുടെ മുഴുവൻ പ്രവർത്തകരെയും പ്രത്യേകം പ്രശംസിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ‘അസാധാരണം. നാട്ടു നാട്ടുവിന്റെ ജനപ്രീതി ആഗോളമാണ്. കാലങ്ങളോളം ഓർത്തിരിക്കുന്ന പാട്ടായിരിക്കും അത്. എം എം കീരവാണിയ്ക്കും ചന്ദ്രബോസിനും മുഴുവൻ പ്രവർത്തകർക്കും ഈ അഭിമാനകരമായ ബഹുമതിക്ക് ആശംസകൾ അറിയിക്കുന്നു. ഇന്ത്യ ആഹ്ളാദിക്കുന്നു,…
Read MoreTag: Oscar
95ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും; ആര്‍ആര്‍ആര്‍ലെ ‘നാട്ടു നാട്ടു’ ഗാനം ഓസ്‌കാര്‍ വേദിയില്‍
95ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യയില്‍ നിന്ന് മൂന്ന് നോമിനേഷനുകളാണ് ഇത്തവണ ഓസ്‌കറിന് ഇടംപിടിച്ചിട്ടുള്ളത്. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഓള്‍ ദാറ്റ് ബ്രീത്തും മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ദ എലിഫന്റ് വിസ്പറേഴ്സ് എന്നിവയുമാണ് അനവസാനപട്ടികയില്‍ ഇടംനേടിയിട്ടുള്ളത്. കൂടാതെ എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് മികച്ച ഒറിജിനല്‍ ഗാനവിഭാഗത്തിലും നോമിനേഷന്‍ ലഭിച്ചു. അതേസമയം ആര്‍ആര്‍ആര്‍ലെ ‘നാട്ടു നാട്ടു’ ഗാനം ഓസ്‌കാര്‍ വേദിയില്‍ തത്സമയം അവതരിപ്പിക്കും. അതെസമയം 95ാമത് ഓസ്കർ പുരസ്കാര വേദിയിൽ…
Read Moreഓസ്‌കാറില്‍ ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായി ഗംഗുബായ് കാഠിയവാഡി
മുംബൈ: ബോളിവുഡിൽ ഈ വര്‍ഷത്തെ ചുരുക്കും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു സഞ്ജയ് ലീല ബന്‍സാലി ചിത്രം ‘ഗംഗുബായ് കാഠിയവാഡി’. മികച്ച പ്രതികരണങ്ങളും നിരൂപക പ്രശംസയും ലഭിച്ച ചിത്രം ഈ വര്‍ഷത്തെ ഓസ്‌കാറില്‍ ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ആലിയ ഭട്ടിന്റെ ഗംഗുഭായി ചുരുക്കം ചില സിനിമകളുടെ ലിസിറ്റിലാണ് ഇടം നേടിയിരിക്കുന്നത്. ഇരുപത് വര്‍ങ്ങള്‍ക്ക് മുന്‍പ് ബന്‍സാലിയുടെ ‘ദേവദാസ്’ എന്ന ചിത്രവും നോമിനേഷൻ നേടിയിരുന്നു. അന്താരാഷ്ട്ര തലത്തിലും വലിയ ചര്‍ച്ചയായ സിനിമയായിരുന്നു ഗംഗുബായ് കാഠിയവാഡി. ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് വലിയ…
Read Moreഓസ്‌കാർ വേദിയിൽ അവതാരകന്റെ മുഖത്തടിച്ച് നടൻ
ലോസ്‌ഏഞ്ചല്‍സ്: ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച് വില്‍ സ്മിത്ത്. ഭാര്യ ജാദ പിങ്കറ്റ് സ്മിത്തിനെക്കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരാമര്‍ശമാണ് വില്‍ സ്മിത്തിനെ പ്രകോപിതനാക്കിയത്. അലോപേഷ്യ എന്ന രോഗം കാരണം തല മൊട്ടയടിച്ചാണ് ജാദ എത്തിയത്. മികച്ച ഡോക്യുമെന്റിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു. അവരുടെ മൊട്ടയടിച്ച തലയെ കുറിച്ചായിരുന്നു ക്രിസ് റോക്കിന്റെ പരാമര്‍ശം. ജി.ഐ. ജെയ്ന്‍ എന്ന ചിത്രത്തിലെ ഡെമി മൂറിന്റെ രൂപവുമായി ജാദയെ ക്രിസ് റോക്ക് താരതമ്യപ്പെടുത്തി. എന്നാല്‍ റോക്കിന്റെ തമാശ…
Read Moreനാളെ ഓസ്കാർ നിശ; ഹോളിവുഡ് നഗരം ഒരുങ്ങിക്കഴിഞ്ഞു.
ഓസ്കര്‍ നിശയ്‌ക്കൊരുങ്ങി ഹോളിവുഡ്. ഇന്ത്യന്‍ സമയം നാളെ രാവിലെ ആറ് മണിയോടെ ഓസ്കര്‍ ചടങ്ങ് തുടങ്ങും. ദ ഷേപ്പ് ഓഫ് വാട്ടറും, ത്രി ബില്‍ ബോര്‍ഡ്സും, ഡന്‍കര്‍ക്കും തമ്മിലാണ് പ്രധാന മത്സരം. അദ്ഭുതജീവിയോട് മൂകയായ സ്‌ത്രീക്ക് തോന്നുന്ന പ്രണയമാണ് ദ ഷേപ്പ് ഓഫ് വാട്ടറിന്‍റെ പ്രമേയം. 13 നോമിനേഷനുകളുമായി സാധ്യതാ പട്ടികയില്‍ മുന്നിലാണ് ദ ഷേപ്പ് ഓഫ് വാട്ടര്‍. എന്നാല്‍ ബാഫ്റ്റയും ഗോള്‍ഡണ്‍ ഗ്ലോബും വാരിക്കൂട്ടിയ ത്രി ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബ്ലിംഗ് മിസൗറി ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. മകളെ പീഡിപ്പിച്ചു കൊന്നവരെ കണ്ടെത്താനുള്ള ഒരമ്മയുടെ…
Read More