മൈസൂരു–ബെംഗളൂരു ദേശിയ പാത ഗതാഗതം പൂർണതോതിൽ തുറക്കാൻ ഒരുങ്ങുന്നു

ബെംഗളൂരു: വരുന്ന ഡിസംബറിൽ മൈസൂരു–ബെംഗളൂരു 10 വരി ദേശീയപാത (എൻഎച്ച് 275) പൂർണതോതിൽ ഗതാഗതത്തിനു തുറക്കുന്നതോടെ ഇരുനഗരങ്ങൾക്കുമിടയിലുള്ള ഈ റോഡ് മാർഗ യാത്രാസമയവും കുറയും. നിലവിൽ റോഡ് മാർഗം 3–4 മണിക്കൂർ വരെ സമയമാണ് ഇരുനഗരങ്ങൾക്കും ഇടയിൽ യാത്രചെയ്യുന്നതിനെയി എടുക്കുന്നത് ഇനിയിപ്പോൾ 117 കിലോമീറ്റർ ദൂരം വരുന്ന ദേശീയപാതയിലൂടെ ബെംഗളൂരു മുതൽ മൈസൂരു വരെ യാത്ര ചെയ്യാൻ പരമാവധി ഒന്നര മണിക്കൂർ മാത്രമേ വേണ്ടിവരുകയുള്ളൂവെന്നാണു ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) വ്യക്തമാക്കുന്നത്. മണ്ഡ്യ നിദ്ദഘട്ട മുതൽ ബെംഗളൂരു കെങ്കേരി വരെയുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിൽ 56 കിലോമീറ്റർ…

Read More
Click Here to Follow Us