മലയാളി പെൺകുട്ടിയുടെ ചികിത്സയ്ക്ക് ധനസഹായം നൽകി മന്ത്രി ബൈരതി ബസവരാജ്‌

ബെംഗളൂരു : വൃക്ക രോഗംബാധിച്ച 15 വയസുകാരിയായ മലയാളി പെൺകുട്ടിക്ക് ചികിത്സ ധനസഹായമായി രണ്ട് ലക്ഷം നൽകി മന്ത്രി ബൈരതി ബസവരാജ്‌. ഉദയനഗർ മലയാളി വെൽഫെയർ അസോസിയേഷൻ സ്ത്രീശക്തിയുടെ നേതൃത്വത്തിൽ പൈസ കുടുംബങ്ങൾക്ക് കൈമാറി.

Read More
Click Here to Follow Us