അപാർട്ട്മെൻറിന്റെ എട്ടാം നിലയിൽ നിന്ന് തെന്നിവീണു; പതിമൂന്നുകാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു : അപാർട്ട്മെൻറിന്റെ എട്ടാം നിലയിൽ നിന്ന് തെന്നിവീണ്‌ പെൺകുട്ടിക്ക് ദാരുണാന്ത്യം.

കെ.ക്രിതികയുടെ മകൾ പ്രജ്ന(13)യാണ് മരിച്ചത്. മണിപ്പാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹെർഗയിലെ സരളെബെട്ടുവിലെ ഫ്ലാറ്റിലാണ് അപകടം നടന്നത്.

എട്ടാം നിലയിലേക്ക് പോയ പെൺകുട്ടി അവിടെ നിന്ന് കാൽ വഴുതി വീഴുകയായിരുന്നു.

  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി

ഉടൻ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts