ബെംഗളൂരു: വിവാഹ ചടങ്ങുകൾക്കും സമ്മേളനങ്ങൾക്കും മറ്റും പോകുന്നവർക്ക് വിലക്കിഴിവിൽ ആയിരക്കണക്കിന് ടിക്കയറ്റുകൾ ഒരുമിച്ച് വാങ്ങാൻ സൗകര്യമൊരുക്കി നമ്മ മെട്രോ. കൂടുതൽ പേരെ മെട്രോയിലേക്ക് ആകർഷിക്കാനും വരുമാനം കൂടാനും ലക്ഷ്യമിട്ടിട്ടുള്ളതാണ് നടപടി. ടിക്കറ്റ് മുതൽ എടുക്കുന്നവർക്ക് വിലക്കിഴിവിന് ലഭിക്കും. ടിക്കയറ്റുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് 30- 35രൂപ നിരക്കിൽ ഇവാ ലഭ്യമാക്കും. ഒറ്റത്തവണ യാത്രക്കാർ ടിക്കയറ്റുകൾ ഉപയോഗിക്കാൻ ആവുക. കഴിഞ്ഞ സ്വാതന്ത്രദിനത്തിലാണ് മെട്രോയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ യാത്രക്കാർ എത്തിയത്. 8 .25 ലക്ഷം പേർ. അന്നേ ദിവസം നാഷിയോനാൽ കോളേജ് ഗ്രൗണ്ടിൽ കോൺഗ്രസ് നടത്തിയ…
Read More