മെട്രോ ടിക്കറ്റുകളിൽ വിലക്കിഴിവ് പദ്ധതിയുമായി നമ്മ മെട്രോ

ബെംഗളൂരു: വിവാഹ ചടങ്ങുകൾക്കും സമ്മേളനങ്ങൾക്കും മറ്റും പോകുന്നവർക്ക് വിലക്കിഴിവിൽ ആയിരക്കണക്കിന് ടിക്കയറ്റുകൾ ഒരുമിച്ച് വാങ്ങാൻ സൗകര്യമൊരുക്കി നമ്മ മെട്രോ. കൂടുതൽ പേരെ മെട്രോയിലേക്ക് ആകർഷിക്കാനും വരുമാനം കൂടാനും ലക്ഷ്യമിട്ടിട്ടുള്ളതാണ് നടപടി. ടിക്കറ്റ് മുതൽ എടുക്കുന്നവർക്ക് വിലക്കിഴിവിന് ലഭിക്കും.

ടിക്കയറ്റുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് 30- 35രൂപ നിരക്കിൽ ഇവാ ലഭ്യമാക്കും. ഒറ്റത്തവണ യാത്രക്കാർ ടിക്കയറ്റുകൾ ഉപയോഗിക്കാൻ ആവുക. കഴിഞ്ഞ സ്വാതന്ത്രദിനത്തിലാണ് മെട്രോയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ യാത്രക്കാർ എത്തിയത്. 8 .25 ലക്ഷം പേർ.

  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ

അന്നേ ദിവസം നാഷിയോനാൽ കോളേജ് ഗ്രൗണ്ടിൽ കോൺഗ്രസ് നടത്തിയ സമ്മേളനത്തിന്റെ ഭാഗമായി 800000 ത്തോളം പ്രവർത്തകർക്ക് മെട്രോ ടിക്കയറ്റുകൾ സൗജന്യമായി നൽകിയിരുന്നു. കൂടാതെ ലാൽബാഗ് പുഷ്പമേളയുടെ അവസാന ദിവസമായതിനാൽ കൂടുതൽ പേർ എത്തിയതും തിരക്ക് കൂടാൻ കാരണമായി. ഇതോടെയാണ് സമ്മേളനങ്ങൾക്കും ആഘോഷ പരിപാടികൾക്കും പോകുന്നവർക്ക് വൻതോതിൽ വിലക്കിഴിവോടെ ടിക്കറ്റ് നൽകി യാത്രക്കാരുടെ എണ്ണംകൂട്ടാൻ മെട്രോ തീരുമാനിച്ചത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
[masterslider id="10"]

Related posts