ബെംഗളൂരു: യാത്രക്കാരന്റെ ഫോണിൽ സംശയാസ്പദമായ വാട്ട്സ്ആപ്പ് സന്ദേശം ലഭിച്ചതിനെ തുടർന്ന് മംഗളൂരു-മുംബൈ വിമാനം ആറ് മണിക്കൂർ വൈകി പുറപ്പെട്ടു. ഇന്നലെ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിലെ സഹയാത്രികന്റെ ഫോണിൽ ‘ബോംബർ’ എന്ന വാട്സാപ്പ് സന്ദേശം കണ്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. നിങ്ങൾ ഒരു ബോംബർ ആണ് എന്ന് എഴുതിയ സന്ദേശം യാത്രക്കാരി അവിചാരിതമായി ഫോണിൽ കണ്ടു. ഇവർ ഇക്കാര്യം പൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട് . ഇക്കാര്യം എയർ ട്രാഫിക് കൺട്രോളർ എടിസിയെ വിവരമറിയിക്കുകയും ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനം ബേയിലേക്ക് തിരിച്ച്…
Read More