മാലിന്യം; മാർഷൽമാർക്ക് പിഴയീടാക്കാൻ ഇനി യന്ത്രവും

ബെം​ഗളുരു: ഇനി മുതൽ നിരത്തിൽമാലിന്യം തള്ളുന്നവർക്കെതിരെ പിഴ ഈടാക്കാൻ യന്ത്രമെത്തുന്നു. മാർഷൽമാർക്ക് പിഴ ചുമത്തിആൻ്ഡ്രോയ്ഡ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന യന്ത്രത്തിലൂടെ ബിബിഎംപി നിയോ​ഗിച്ചമാർഷൽമാർക്ക് പിഴ ചുമത്താം. നിലവിൽ വിമുക്ത ഭടൻമാരെയാണ് മാർഷൽമാരായി നിയോ​ഗി്ച്ചിരിക്കുന്നത്.

Read More
Click Here to Follow Us