മാക്കൂട്ടം വഴിയുള്ള യാത്രാനിയന്ത്രണം നീട്ടി

BOARDER

ബെംഗളൂരു: കോവിഡ് കേസുകളുടെ വർധന കണക്കിലെടുത്ത് കേരളത്തിൽ നിന്നും കർണാടകയിലേക്ക് മാക്കൂട്ടം ചുരം വഴി കടക്കുന്നവർക്ക് കൊഡുഗു ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ യാത്രാനിയന്ത്രണം ജനുവരി അഞ്ചുവരെ നീട്ടി. ചുരപാത വഴി കർണാടകയിലേക്ക് കടക്കുന്നവർക്ക്എൻട്രി പോയിന്റിൽ 72 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത ആർടിപിസിആർ നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് നിർബന്ധമാണ് (വാക്സിനേഷൻ നില പരിഗണിക്കാതെ). കൂടാതെ ചരക്കുവാഹനങ്ങളിലെ തൊഴിലാളികൾ എഴുദിവസത്തിലൊരിക്കൽ ആർ.ടി.പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ്ഹാജരാക്കണം.  അഞ്ചു മാസങ്ങൾക്ക് മുമ്പാണ് മാക്കൂട്ടം അതിർത്തിയിൽ യാത്രാനിയന്ത്രണം ഏർപ്പെടുത്തിയത്. ചെക്ക് പോസ്റ്റിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരേയും പോലീസുകാരേയും യാത്രക്കാരെ…

Read More
Click Here to Follow Us