ബെംഗളൂരു ട്രാഫിക് പൊലീസിന്റെ ഫേസ്ബുക്ക്‌ പേജിന് പുരസ്ക്കാരം

ബെംഗളൂരു : രാജ്യത്ത് സർക്കാരിന്റെ ജനസേവന വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഫെയ്സ്ബുക് പേജുകളിൽ മികച്ചതു ബെംഗളൂരു ട്രാഫിക് പൊലീസിന്റേത്. കഴിഞ്ഞ വർഷം ഫെയ്സ്ബുക്കിലൂടെ ജനങ്ങളുമായി നടത്തിയ ഇടപെടലുകളാണ് ‘ട്രാഫിക് പൊലീസ്’ വിഭാഗത്തിൽ ബെംഗളൂരുവിനു ഫെയ്സ്ബുക് പുരസ്കാരം നേടിക്കൊടുത്തത്.

ട്രാഫിക് പൊലീസിന്റെ വിവിധ സേവനങ്ങളെക്കുറിച്ചറിയാനും നഗരവാസികൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കാനുമുള്ള പേജ് അ‍ഞ്ചുലക്ഷത്തോളം പേർ പിന്തുടരുന്നുണ്ട്. 4.26 ലക്ഷം പേർ പിന്തുടരുന്ന കേരള പൊലീസിന്റെ ഫെയ്സ്ബുക് പേജാണ് രണ്ടാമത്. പ്രതികരണം, കമന്റുകൾ, ഷെയറുകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് മികച്ച പേജ് കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം
  കിണറ്റിൽ വീണ വൃദ്ധന് രക്ഷകനായി ഗ്യാസ് സിലിണ്ടർ ബുക്കിംഗ്; മൂന്ന് നാൾ മരണത്തോട് മല്ലിട്ട് ഒടുവിൽ ജീവിതത്തിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us