ബെംഗളൂരു: മകനും അനുജത്തിക്കും റെയിൽവേയിൽ ജോലി നേടാൻ ശ്രമിച്ച വഴിയിൽ 45 കാരിയായ യുവതിക്ക് 11 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. ലെനിൻ മാത്യുവും മിനി ജോഷിയും ചേർന്ന് ജോലി വാക്ദാനം ചെയ്തു 11 ലക്ഷം രൂപ തട്ടിയെടുത്തതായി ഈയാഴ്ച ആദ്യം വർത്തൂർ പോലീസിൽ ദൊഡ്ഡബിഡറകല്ല് സ്വദേശി സരോജ പരാതി നൽകിയിരുന്നു. സുഹൃത്തുക്കൾ വഴിയാണ് പ്രതികളുമായി സരോജ പരിചയപ്പെട്ടത് തുടർന്ന് അവർ മകനും സഹോദരിക്കും സൂപ്പർവൈസർ ജോലി നൽകാമെന്ന് ഉറപ്പു നൽകുകയായിരുന്നു. അതിനായി 11,37,800 രൂപയും ഇരുവരുടെയും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും ലെനിൻ മാത്യുവും മിനി…
Read More