ഫാൻസി നമ്പർ ലേലം; ഒറ്റദിവസം നേടിയത് 30 ലക്ഷം രൂപ

ബെംഗളൂരു: ഫാൻസി നമ്പർ ഓൺലൈൻ ലേലത്തിൽ മോട്ടർ വാഹനവകുപ്പിന് ഒറ്റ ദിവസം ലഭിച്ചത് 30 ലക്ഷം രൂപ. കെഎ 01 എംസെഡ് സിരീസിലെ നമ്പറുകൾക്കാണ് കൂടുതൽ തുക ലഭിച്ചത്. എംസെഡ് -9999 നമ്പറിന് മാത്രം 3.3 ലക്ഷം രൂപ ലഭിച്ചു. ലേലത്തിൽ പങ്കെടുക്കുന്നവർ 20,000 രൂപ കെട്ടിവയ്ക്കണം.

Read More
Click Here to Follow Us