ഫാൻസി നമ്പർ ലേലം; ഒറ്റദിവസം നേടിയത് 30 ലക്ഷം രൂപ

ബെംഗളൂരു: ഫാൻസി നമ്പർ ഓൺലൈൻ ലേലത്തിൽ മോട്ടർ വാഹനവകുപ്പിന് ഒറ്റ ദിവസം ലഭിച്ചത് 30 ലക്ഷം രൂപ.

കെഎ 01 എംസെഡ് സിരീസിലെ നമ്പറുകൾക്കാണ് കൂടുതൽ തുക ലഭിച്ചത്. എംസെഡ് -9999 നമ്പറിന് മാത്രം 3.3 ലക്ഷം രൂപ ലഭിച്ചു.

  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം

ലേലത്തിൽ പങ്കെടുക്കുന്നവർ 20,000 രൂപ കെട്ടിവയ്ക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ
[masterslider id="10"]

Related posts