ബെംഗളൂരു : അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ അവസാന ആക്ഷൻ ചിത്രമായ ജെയിംസ് കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. മാർച്ച് 17 ന്, അദ്ദേഹത്തിന്റെ 47-ാം ജന്മദിനത്തിലായിരിക്കും റിലീസ്. 2021 ഒക്ടോബർ 29-ന് ആണ് പുനീത് ഹൃദയാഘാതം മൂലം അന്തരിച്ചത്. പുനീത് നായകനായി അഭിനയിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ഏതാണ്ട് പൂർത്തിയായിരുന്നു. “സിനിമയുടെ ഡബ്ബിംഗും ഒരു ഗാന ചിത്രീകരണവും നടന്നിരുന്നില്ല. പുനീത് രാജ്കുമാറിന് വളരെയധികം ഇഷ്ടപ്പെട്ട ഒരു ഡ്യുയറ്റ് ഉണ്ട്, പക്ഷേ ഞങ്ങൾക്ക് അത് ചിത്രീകരിക്കാൻ…
Read More