ബിഗ് ബോസ് സീസൺ 5 ൽ മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ ജീവിതാനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കാനുള്ള അവസരമാണ് ‘എന്‍റെ കഥ’ എന്ന സെഗ്മെന്‍റ്. ഇന്ന് എന്റെ കഥയുമായി എത്തിയത് ലച്ചു ആയിരുന്നു. സഹ മത്സാരാർഥികളെയും പ്രേക്ഷകരെയും ഒരു പോലെ വേദനിപ്പിച്ച അനുഭവങ്ങൾ ആയിരുന്നു ലച്ചു പങ്കുവച്ചത്. തന്റെ 13മത്തെ വയസ് മുതല്‍ ആറു വര്‍ഷത്തോളം ഞാന്‍ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. പലപ്പോഴും രക്തം പോലും വരുന്ന രീതിയില്‍ വരെ ഞാൻ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. അത് ഒരാളില്‍ നിന്നല്ല പലരില്‍ നിന്നും നേരിട്ടു. പതിനെട്ട് വയസായപ്പോള്‍ ഞാന്‍ വീട്ടില്‍…
Read More