ബെംഗളൂരു: നാല് ദിവസത്തെ മഹാകുംഭമേള -2022 ഒക്ടോബർ 13 മുതൽ 16 വരെ മാണ്ഡ്യ ജില്ലയിലെ കെആർ പേട്ട് താലൂക്കിലെ ക്ലസ്റ്റർ വില്ലേജുകൾക്ക് സമീപമുള്ള ത്രിവേണി സംഗമത്തിൽ നടക്കും. കാവേരി, ഹേമാവതി, ലക്ഷ്മണതീർഥ നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിലാണ് മഹാകുംഭമേള നടക്കുകയെന്ന് ഇന്നലെ രാവിലെ ചാമുണ്ഡി മലയുടെ അടിവാരത്തുള്ള സുത്തൂർ മഠത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സുത്തൂർ മഠാധിപതി ശ്രീ ശിവരാത്രി ദേശികേന്ദ്ര സ്വാമിജി പറഞ്ഞു. 2013ൽ നടന്ന ആദ്യ കുംഭമേളയ്ക്ക് ശേഷമുള്ള രണ്ടാമത്തെ കുംഭമേളയാണിത്. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കെആർ പേട്ട് ടൗണിൽ…
Read MoreTag: kumbamela
കുംഭമേള: സംസ്ഥാനത്തെ എംഎം ഹിൽ ക്ഷേത്രത്തിൽ മഹാദേശ്വര ജ്യോതി യാത്ര ആരംഭിച്ചു
ബെംഗളൂരു: മണ്ഡ്യ ജില്ലയിലെ കെആർ പേട്ട് താലൂക്കിൽ അംബിഗരഹള്ളിക്ക് സമീപം നാല് ദിവസത്തെ കുംഭമേളയുടെ മുന്നോടിയായുള്ള മഹാദേശ്വര ജ്യോതി യാത്ര വ്യാഴാഴ്ച ചാമരാജനഗർ ജില്ലയിലെ ഹനൂർ താലൂക്കിലെ എംഎം ഹിൽ ക്ഷേത്രത്തിൽ ആരംഭിച്ചു. ഒക്ടോബർ 13 മുതൽ 16 വരെ നടക്കുന്ന മഹാദേശ്വര മഹാ കുംഭമേളയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ ലക്ഷക്കണക്കിന് ഭക്തർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെആർ പേട്ട താലൂക്കിലെ രണ്ടാമത്തെ കുംഭമേളയാണിത്. കൃഷ്ണരാജ സാഗർ അണക്കെട്ടിന് മുമ്പായി കാവേരി, ഹേമാവതി, ലക്ഷ്മണതീർഥ നദികളുടെ സംഗമസ്ഥാനത്താണ് മേള നടക്കുക. ആദ്യത്തെ മേള…
Read More