50 ലക്ഷം രൂപ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയ ബിഎംടിസി ഡ്രൈവറുടെ മകനെ രക്ഷപ്പെടുത്തി ബെംഗളൂരു പോലീസ്

ബെംഗളൂരു : 50 ലക്ഷം രൂപ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയ ബിഎംടിസി ഡ്രൈവറുടെ 11 വയസ്സുകാരനെ ഒമ്പത് മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി ബെംഗളൂരു പോലീസ്. ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഡ്രൈവറായ സുഭാഷിന്റെ മകനെ ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെ ഹൊറമാവിലെ തന്റെ വസതിക്ക് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു, കുട്ടിയെ സമീപത്തെ നീന്തൽക്കുളത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഒരു അജ്ഞാത സ്‌ത്രീ സമീപിക്കുകയും യുവതി ഓട്ടോറിക്ഷയിൽ കുട്ടിയെ ബംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ജിഗാനിക്ക് സമീപമുള്ള ജെആർ ഫാംസ് എന്ന ഫാം ഹൗസിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. മണികൂറുകൾക്ക്…

Read More

വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ഏഴുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ അച്ഛനും മക്കളും അറസ്റ്റിൽ

ബെംഗളൂരു : വിദ്യാർത്ഥിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി 7 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ നെലമംഗലയിൽ നിന്നുള്ള അച്ഛനെയും മക്കളെയും ബെംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ക്യാബ് ഡ്രൈവറായ ജി രവി, മക്കളായ വിദ്യാരണ്യപുര സ്വദേശികളായ ആർ മാദേശ (24), ആർ ശ്രീനിവാസ (21) എന്നിവരാണ് അറസ്റ്റിലായത്. വടക്കൻ ബെംഗളൂരുവിലെ ടീച്ചേഴ്‌സ് കോളനിയിലെ അവസാന വർഷ ബികോം വിദ്യാർത്ഥി പവൻ ടിയെ ആണ് മൂവർ സംഘം തട്ടികൊണ്ട് പോയത്. മാർച്ച് ആറിന് രാത്രി എട്ട് മണിയോടെ പവന്റെ വീട്ടിൽ അതിക്രമിച്ച് കയറി…

Read More
Click Here to Follow Us