തിരുവനന്തപുരം : കൊച്ചി- ബെംഗളൂരു വ്യാവസായിക ഇടനാഴി ഉടൻ യഥാര്‍ഥ്യമാക്കുമെന്ന് ഉറപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും, ഭൂമി ഏറ്റെടുക്കാന്‍ വേണ്ട പണം കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 87 ശതമാനം ഭൂമിയുടേയും ഏറ്റെടുക്കല്‍ പ്രവർത്തി ഈ വർഷം മെയ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി വഴിയാണ് പദ്ധതിയുടെ ധനസമാഹരണം നടത്തുന്നത്. വ്യവസായ വകുപ്പിന് കീഴിലെ കിന്‍ഫ്രയാണ് കൊച്ചി-ബെംഗളൂരു വ്യാവസായ ഇടനാഴി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സി. പദ്ധതി…
Read MoreTag: Kerala
കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (22-03-2022)
കേരളത്തില്‍ 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 146, തിരുവനന്തപുരം 87, കോട്ടയം 76, ഇടുക്കി 64, കോഴിക്കോട് 62, കൊല്ലം 58, പത്തനംതിട്ട 50, തൃശൂര്‍ 38, മലപ്പുറം 27, കണ്ണൂര്‍ 26, ആലപ്പുഴ 24, വയനാട് 23, പാലക്കാട് 15, കാസര്‍ഗോഡ് 6 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,313 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 17,541 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 16,944 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 597 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…
Read Moreലഹരി കടത്ത് നൈജീരിയൻ സ്വദേശി പിടിയിൽ
ബെംഗളൂരു: ഒരുകോടി വിലവരുന്ന മയക്കുമരുന്ന് കണ്ണൂരില്‍ പിടികൂടിയ സംഭവത്തില്‍ അന്താരാഷ്ട്രറാക്കറ്റുകൾക്ക് ബന്ധം. ബെംഗളൂരുവിൽ നിന്നും ഈ കേസുമായി ബന്ധപ്പെട്ട നൈജീരിയൻ സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ഒരാഴ്ച്ചയായി ബെംഗളൂരില്‍ ക്യാമ്പ് ചെയ്യുന്ന പ്രത്യേക അന്വേഷണസംഘമാണ് മയക്കുമരുന്ന് മൊത്തവില്‍പ്പനക്കാരനായ നൈജീരിയന്‍ യുവാവിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെ അറസ്റ്റിലായ കണ്ണൂര്‍ തെക്കിബസാര്‍ നിസാമിന് അതീവമാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം. എ നല്‍കിയത് ഈ നൈജീരിയന്‍ സ്വദേശിയാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് പോലീസ് എത്തിയത്. കസ്റ്റഡിയിലായ നൈജീരിയന്‍ പൗരന്‍ അന്താരാഷ്ട്രമയക്കുമരുന്ന് റാക്കറ്റിലെ കണ്ണിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കേസിലെ മറ്റൊരു…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (21-03-2022)
കേരളത്തില്‍ 495 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 117, തിരുവനന്തപുരം 79, കോട്ടയം 68, കോഴിക്കോട് 45, ഇടുക്കി 33, കൊല്ലം 31, തൃശൂര്‍ 30, ആലപ്പുഴ 18, മലപ്പുറം 17, കണ്ണൂര്‍ 15, പത്തനംതിട്ട 13, വയനാട് 13, പാലക്കാട് 12, കാസര്‍ഗോഡ് 4 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,561 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 18,024 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 17,399 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 625 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…
Read Moreകർണാടക, കേരളം അണക്കെട്ട് പ്രശ്നത്തിൽ ഒന്നിച്ചു നിൽക്കണം ; പനീർശെൽവം
ചെന്നൈ: കേരളം, കര്‍ണാടക സംസ്ഥാനങ്ങളുമായി നിലനില്‍ക്കുന്ന അണക്കെട്ട് പ്രശ്‌നങ്ങളില്‍ തമിഴ്‌നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ച് നില്‍ക്കണമെന്ന് എ ഐ എ ഡി എം കെ കോ – ഓര്‍ഡിനേറ്റര്‍ ഒ.പനീര്‍ശെല്‍വം. കേരളത്തിലെ മുല്ലപ്പെരിയാര്‍, കർണാടകയിലെ മേക്കേദാട്ടു അണക്കെട്ടുകളുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന് പ്രശ്‌നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പനീർശെൽവത്തിന്റെ പ്രസ്താവന. ഇതിന്റെ പേരില്‍ കേരളത്തിലേയും കര്‍ണാടകയിലേയും സര്‍ക്കാരുകളെ ഒന്നിച്ച് എതിര്‍ക്കണം എന്നാണ് പനീര്‍ ശെല്‍വം പറയുന്നത്. തമിഴ്നാട്ടില്‍ ഡി എം കെ അധികാരത്തില്‍ വന്നത് മുതല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റ പണികളില്‍ കേരള സര്‍ക്കാര്‍ തടസം…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (20-03-2022)
കേരളത്തില്‍ 596 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 122, തിരുവനന്തപുരം 75, കോഴിക്കോട് 55, കോട്ടയം 51, ഇടുക്കി 48, തൃശൂര്‍ 41, കൊല്ലം 39, ആലപ്പുഴ 32, കണ്ണൂര്‍ 32, പത്തനംതിട്ട 29, പാലക്കാട് 25, മലപ്പുറം 23, വയനാട് 19, കാസര്‍ഗോഡ് 5 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,590 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 18,746 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 18,073 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 673 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…
Read Moreബംഗാൾ ഉൾക്കടലിൽ ‘അസാനി ‘ ചുഴലിക്കാറ്റ് ന്യൂന മർദ്ദമായി ശക്തിപ്രാപിച്ചു
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ഉണ്ടായിരുന്ന ന്യുനമര്‍ദ്ദം ഇന്ന് രാവിലെ 5.30 യോടെ തെക്കന്‍ ആന്‍ഡാമാന്‍ കടലില്‍ തീവ്രന്യുന മര്‍ദ്ദമായി ശക്തിപ്രാപിച്ചു. കാര്‍ നിക്കോബര്‍ ദ്വീപില്‍ നിന്നു 80 km വടക്ക് – വടക്ക് പടിഞ്ഞാറയും പോര്‍ട്ട്‌ബ്ലയറില്‍ നിന്ന് 210 km തെക്ക് തെക്ക് പടിഞ്ഞാറയും സ്ഥിതി ചെയ്യുന്ന തീവ്രന്യുന മര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ അതി തീവ്ര ന്യുന മര്‍ദ്ദമായി മാറും, തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (19-03-2022)
കേരളത്തില്‍ 719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 152, തിരുവനന്തപുരം 135, കോട്ടയം 76, കോഴിക്കോട് 62, കൊല്ലം 57, പത്തനംതിട്ട 46, ഇടുക്കി 38, തൃശൂര്‍ 34, ആലപ്പുഴ 28, കണ്ണൂര്‍ 28, മലപ്പുറം 22, പാലക്കാട് 20, വയനാട് 15, കാസര്‍ഗോഡ് 6 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,250 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 19,627 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 18,929 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 698 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…
Read Moreബെംഗളൂരുവിൽ നിന്നും എത്തിച്ച ലഹരി വസ്തുക്കൾ പിടിച്ചെടുത്തു
കോഴിക്കോട് : ബെംഗളൂരുവിൽ നിന്നും കോഴിക്കോട് നഗരത്തിലേക്ക് സ്ഥിരമായി ലഹരി വസ്തുക്കൾ എത്തിക്കുന്ന യുവാവ് പോലീസ് പിടിയിൽ. കോഴിക്കോട് മങ്കാവ് സ്വദേശി ഫസലുദീൻ ആണ് പോലീസ് പിടിയിലായത്. ഇയാളിൽ നിന്നും 70 ലക്ഷം രൂപ വില വരുന്ന ലഹരി വസ്തുക്കളും പിടിച്ചെടുത്തു. ഹാഷിഷ് ഓയില്‍, കൊക്കൈയിന്‍, ലഹരി ഗുളികള്‍ എന്നിവയാണ് പിടിച്ചെടുത്തത്. 83 എല്‍.എസ്.ഡി. സ്റ്റാമ്പുകളും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായ ഫസലുദ്ദീൻ ഇതിന് മുമ്പും ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയതിന്റെ പേരില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നാണ് പ്രധാനമായും ലഹരി വസ്തുക്കള്‍ ഇയാള്‍ നാട്ടിലേക്ക് എത്തിക്കുന്നത്.
Read Moreഐഎഫ്എഫ്കെ വേദിയിൽ അതിഥിയായി ഭാവന
തിരുവനന്തപുരം : 26 മത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവന എത്തി. ചടങ്ങിൽ സംവിധായാകൻ ഷാജി എൻ കരുൺ ഉപഹാരം നൽകി ഭാവനയെ സ്വീകരിച്ചു. പോരാട്ടത്തിന്റെ പെൺ പ്രതീകമാണ് നടി ഭാവന എന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു. ബംഗ്ലാദേശ്, സിംഗപൂർ, ഖത്തർ എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത സംരംഭമായ രഹാന യാണ് ഉദ്ഘടന ചിത്രം. 15 തിയേറ്ററുകളിൽ ആയി 173 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. മാർച്ച് 25 ന് മേള അവസാനിക്കും. ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങ്…
Read More