ഐഎഫ്എഫ്കെ വേദിയിൽ അതിഥിയായി ഭാവന

തിരുവനന്തപുരം : 26 മത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവന എത്തി. ചടങ്ങിൽ സംവിധായാകൻ ഷാജി എൻ കരുൺ ഉപഹാരം നൽകി ഭാവനയെ സ്വീകരിച്ചു. പോരാട്ടത്തിന്റെ പെൺ പ്രതീകമാണ് നടി ഭാവന എന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു.

ബംഗ്ലാദേശ്, സിംഗപൂർ, ഖത്തർ എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത സംരംഭമായ രഹാന യാണ് ഉദ്ഘടന ചിത്രം. 15 തിയേറ്ററുകളിൽ ആയി 173 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. മാർച്ച്‌ 25 ന് മേള അവസാനിക്കും.

  ബെംഗളൂരുവിൽ കൊടുങ്കാറ്റും കനത്ത പേമാരിയും; സിലിക്കൺ സിറ്റിയിൽ യെല്ലോ അലേർട്ട്, ഓഫീസ് ജീവനക്കാർ ജാഗ്രത പാലിക്കണം

ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ നിശാന്തി ഓഡിറ്റോറിയത്തിൽ ഉദ്ഘടനം ചെയ്തു. സംവിധായകൻ അനുരാപ് കശ്യപ് മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു തുടങ്ങി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അണ്ണാമലൈ ബിജെപി വിട്ടു; രാജിക്കത്ത് ദേശീയ നേതൃത്വത്തിന് കൈമാറി
[masterslider id="10"]

Related posts