“കരിങ്കോഴി കുഞ്ഞുങ്ങള്‍ തീര്‍ന്നു”ഇനി പൊള്ളാച്ചിയില്‍ പോയി എടുത്തിട്ട് വേണം;രണ്ട് ദിവസം ഫേസ്ബുക്കില്‍ വൈറലായ പോസ്റ്റിന്റെ ഉടമ സംസാരിക്കുന്നു.

കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യേകിച്ച് ഫേസ്ബുക്കില്‍ വൈറല്‍ ആയ ഒരു പോസ്റ്റ്‌ ആണ് ,”കരിങ്കോഴി കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്’ കൂടെ കോഴികളുടെ ചിത്രവും ഒരു മൊബൈല്‍ നമ്പറും.കൂടുതല്‍ ആളുകളിലേക്ക് അത് എത്തിയതിനു കൂടെ തന്നെ ഇതുമായി ബന്ധപ്പെട്ട നിരവധി ട്രോളുകളും ഇറങ്ങി. സ്വദേശമായ മണ്ണാര്‍ക്കാട് തച്ചനാട്ടുകരക്കടുത്ത് തന്റെ കരിങ്കോഴി വില്‍പ്പന നടത്തുന്ന കടയുടെ സമീപം അബ്ദുല്‍ കരീം സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ തന്നെ സുഹ്യത്തുക്കളായ രണ്ട് പേര്‍ക്ക് ഈ ഫോട്ടോ കമന്റായി കൊടുത്തത് തൊട്ടാണ് സംഗതി…

Read More
Click Here to Follow Us