കൊച്ചി: നടന് ആന്റണി വര്‍ഗീസിനെതിരെ സംവിധായകന് ജൂഡ് ആന്റണിയുടെ ആരോപണവും അതിനോടുള്ള ആന്റണിയുടെ പ്രതികരണവുമൊക്കെ നിലവിൽ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഭാഗം വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സിനിമ ചെയ്യാമെന്ന് ഉറപ്പ് പറഞ്ഞ ആന്റണിയുടെ വാക്ക് വിശ്വസിച്ച് മറ്റെല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നുവെന്നും ഇത് വലിയ സാമ്പത്തികച്ചെലവാണ് വരുത്തിവച്ചതെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. അഡ്വാന്‍സ് വാങ്ങിയ 10 ലക്ഷം തിരിച്ചുതന്നാല്‍ തീരുന്നതല്ല ഇതുമൂലം തങ്ങള്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധികളെന്നും പെപ്പെ കാരണം ആ സിനിമ നടന്നില്ലെന്നും നിര്‍മ്മാതാക്കള്‍ വിശദീകരിച്ചു. തങ്ങള്‍ക്കുവേണ്ടി ജൂഡ് ആന്റണി ജോസഫ് ഒരു…
Read More