ബെംഗളൂരു : ഈ വർഷം കോവിഡ് -19 നിയന്ത്രണങ്ങളോടെ ജല്ലിക്കെട്ടിന് സർക്കാർ അനുമതി നൽകി. സംസ്ഥാന സർക്കാരിന്റെ സർക്കുലർ പ്രകാരം 150 കാണികളെ മാത്രമേ അനുവദിക്കൂ അല്ലെങ്കിൽ സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം അനുവദിക്കൂ. 48 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത മുഴുവൻ വാക്സിനേഷൻ സർട്ടിഫിക്കറ്റോ നെഗറ്റീവായ ആർടി-പിസിആർ ടെസ്റ്റ് റിപ്പോർട്ടോ കാണികൾ കരുതണം. ഒരു കാളയ്ക്കൊപ്പം ഉടമയെയും സഹായിയെയും മാത്രമേ അനുവദിക്കൂ. പൂർണ്ണമായും വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകിയതിന് ശേഷം മാത്രമേ ഇരുവർക്കും ജില്ലാ ഭരണകൂടം ഇവന്റ് പാസ് നൽകൂ. ഇവന്റിന് 48 മണിക്കൂർ മുമ്പ്…
Read MoreTag: jellikettu
കോടിഹള്ളി നരസിംഹ; പോരുകാളക്ക് പൊന്നും വില: വിറ്റ് പോയത് 10 ലക്ഷത്തിന്
ഹാവേരി: പൊന്നും വിലക്ക് കാളയെ സ്വന്തമാക്കി സേലം സ്വദേശി സെൽവം. കോടിഹള്ളി നരസിംഹ എന്നറിയപ്പെടുന്ന കാളയ്ക്കാണ് സെൽവം 10 ലക്ഷം മുടക്കിയത്. തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിനായാണ് പോരുകാളയെ വിറ്റത്. ഹാവേരി ജില്ലയിലെ ബെദഗി താലൂക്കില െ കർഷകനായ രേവണ്ണസിദ്ധപ്പയുടെ ഉടമസ്ഥതയിലാണ് കോടിഹള്ളി നരസിംഹ ഉണ്ടായിരുന്നത്. അമരാവതി ഇനത്തിൽ പെട്ട കാളയാണ് വിറ്റുപോയ നരസിംഹ. ഇതിന് മുൻപും കാളപ്പോരിൽ മിന്നും പ്രകടനങ്ങൾ സ്വന്തമാക്കിയിട്ടുള്ള കാളയാണ് നരസിംഹ എന്ന കോടിഹളളി നരസിംഹ. 600 കിലോയോളം ഭാരവും അഞ്ചടി അടുത്ത് ഉയരവും ഈ കാളയുടെ സവിശേഷതയാണ്.
Read More