ഹൈദരാബാദിനെതിരേ തകര്‍പ്പന്‍ ജയം; കെകെആറിന് പ്ലേഓഫ് ടിക്കറ്റ്

ഹൈ​​ദ​​രാ​​ബാ​​ദ്: ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ തകര്‍പ്പന്‍ ജയം നേടി മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പ്ലേഓഫ് ഉറപ്പിച്ചു. ശക്തരും മുന്‍ ചാംപ്യന്‍മാരുമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് കെകെആര്‍ പ്ലേഓഫ് ബെര്‍ത്ത് സ്വന്തമാക്കിയത്. ഹൈദരാബാദിന്റെ വെല്ലുവിളി മറികടന്ന കെകെആര്‍ അഞ്ച് വിക്കറ്റിന്റെ മിന്നും വിജയമാണ് കരസ്ഥമാക്കിയത്.

സ്കോ​​ർ: സ​​ണ്‍​റൈ​​സേ​​ഴ്സ് 20 ഓ​​വ​​റി​​ൽ ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 172. നൈ​​റ്റ് റൈ​​ഡേ​​ഴ്സ് 19.4 ഓ​​വ​​റി​​ൽ അഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 173 റ​​ണ്‍​സ്.

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ശിഖ​​ർ ധ​​വാ​​ൻ (39 പ​​ന്തി​​ൽ 50), ശ്രീ​​വ​​ത്സ് ഗോ​​സ്വാ​​മി (26 പ​​ന്തി​​ൽ 35), കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ (17 പ​​ന്തി​​ൽ 36), മ​​നീ​​ഷ് പാ​​ണ്ഡെ (22 പ​​ന്തി​​ൽ 25) എ​​ന്നി​​വ​​രു​​ടെ മി​​ക​​വി​​ലാ​​ണ് സ​​ണ്‍​റൈ​​സേ​​ഴ്സ് മി​​ക​​ച്ച സ്കോ​​റി​​ലെ​​ത്തി​​യ​​ത്. നാ​​ലു വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ പ്ര​​സീ​​ദ് കൃ​​ഷ്ണ​​യാ​​ണ് സ​​ണ്‍​റൈ​​സേ​​ഴ്സി​​നെ ത​​ക​​ർ​​ത്ത​​ത്. കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നാ​​യി ക്രി​​സ് ലി​​ൻ (43 പ​​ന്തി​​ൽ 55 റ​​ണ്‍​സ്), സു​​നി​​ൽ ന​​രേ​​ൻ (10 പ​​ന്തി​​ൽ 29 റ​​ണ്‍​സ്), റോ​​ബി​​ൻ ഉ​​ത്ത​​പ്പ (34 പ​​ന്തി​​ൽ 45 റ​​ണ്‍​സ്), ദിനേശ് കാർത്തിക് (26 നോട്ടൗട്ട്) എ​​ന്നി​​വ​​ർ മി​​ക​​ച്ച ബാ​​റ്റിം​​ഗ് കെ​​ട്ട​​ഴി​​ച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
[masterslider id="10"]

Related posts