പുട്ടപർത്തി: സത്യസായി ബാബയുടെ 93 ആം ജൻമദിനാചരണം ഇന്ന് . പ്രശാന്തി നിലയം സായികുൽവന്ത് ഹാളിലെ മഹാസമാധിക്ക് മുൻപിൽ സത്യസായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൽ ഗുരുവന്ദനം അർപ്പിക്കുന്നതോടെ ചടങുകൾക്ക് തുടക്കമാകും. ബാബയുടെ റെക്കോർഡ് ചെയ്ത പ്രഭാഷണവും ഭജനയും വേദിയിൽ കേൾപ്പിക്കുന്നതായിരിക്കും. തുടർന്ന് വൈകിട്ട് 5 ന് സുവർണ്ണ രഥോത്സവം.
Read More