സത്യസായി ബാബ ജൻമദിനാചരണം ഇന്ന്

പുട്ടപർത്തി: സത്യസായി ബാബയുടെ 93 ആം ജൻമദിനാചരണം ഇന്ന് .

പ്രശാന്തി നിലയം സായികുൽവന്ത് ഹാളിലെ മഹാസമാധിക്ക് മുൻപിൽ സത്യസായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൽ ​ഗുരുവന്ദനം അർപ്പിക്കുന്നതോടെ ചടങുകൾക്ക് തുടക്കമാകും.

ബാബയുടെ റെക്കോർഡ് ചെയ്ത പ്രഭാഷണവും ഭജനയും വേദിയിൽ കേൾപ്പിക്കുന്നതായിരിക്കും. തുടർന്ന് വൈകിട്ട് 5 ന് സുവർണ്ണ രഥോത്സവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!
[masterslider id="10"]

Related posts