ബെംഗളൂരു: ഐടി സേവന വ്യവസായം വളര്‍ച്ച തുടരുമെന്നും, ഉടന്‍ തന്നെ കുറഞ്ഞത് 200,000 പേരെയെങ്കിലും റിക്രൂട്ട് ചെയ്യുമെന്നും വ്യക്തമാക്കി ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്‌ണന്‍. ബെംഗളൂരു ടെക് സമ്മിറ്റിന്റെ ഉദ്ഘാടന സെഷനില്‍ സംസാരിക്കവെയാണ് ക്രിസ് ഗോപാലകൃഷ്‌ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഐടി വ്യവസായം സുരക്ഷിതമായി വളരും, കാരണം ഡിജിറ്റലൈസേഷനിലും സാങ്കേതികവിദ്യയിലും നിക്ഷേപം അടുത്ത വര്‍ഷങ്ങളില്‍ വര്‍ധിക്കും. ആഗോള സമ്പദ് വ്യവസ്ഥയിലെ ഉയര്‍ച്ച താഴ്‌ചകളെ വ്യവസായം പിന്തുടരുമെന്നതിനാല്‍ ഹ്രസ്വകാലത്തേക്ക് ഉയര്‍ച്ച താഴ്‌ചകള്‍ ഉണ്ടാകും. ഐടി മേഖല ഈ വെല്ലുവിളികളെ കൃത്യമായി നേരിടുമെന്ന് പറയുന്നതില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. അടുത്തകാലത്ത്…
Read MoreTag: Infosis
ഇൻഫോസിസ് സിഇഒ പരേഖിന്റെ കാലാവധി 5 വർഷത്തേക്ക് നീട്ടി
ബെംഗളൂരു: ഇൻഫോസിസ് സിഇഒയും മാനേജിങ് ഡയറക്ടറുമായ സലിൽ പരേഖിന്റെ കാലാവധി അടുത്ത അഞ്ച് വർഷത്തേക്ക് നീട്ടി. ഇന്നലെ നടന്ന ബോർഡ് മീറ്റിംഗിലാണ് പുതിയ തീരുമാനം. ഈ വർഷം ജൂലൈ 1 മുതൽ 2027 മാർച്ച് 31 വരെ തീയതി അവസാനിക്കും. 2018 ജനുവരിയിൽ ആണ് സലിൽ പരേഖ് ഇൻഫോസിസിൽ സ്ഥാനമേറ്റത്, കുറഞ്ഞ കാലയളവ് കൊണ്ട് തന്നെ സ്ഥാപനത്തെ ഉയർന്ന നിലയിൽ എത്തിക്കാൻ അദ്ദേഹംത്തിന് കഴിഞ്ഞു. ബോംബെയിൽ നിന്നും ഏറോനോട്ടിക്കൽ എഞ്ചിനീയറിംഗും യു എസിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ സലിൽ എൻ…
Read More