ബെംഗളൂരു : നഗരത്തിൽ അനധികൃതമായി സ്ഥാപിച്ച ഫ്ലെക്സുകളും ബാനറുകളും നീക്കം ചെയ്യാൻ ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത സിറ്റി പൊലീസ് കമ്മീഷണർ കമൽ പന്തിന്റെ സഹായം തേടി. നിയമനടപടികൾ സ്വീകരിക്കുന്നതിനും അനാവശ്യ സംഭവങ്ങൾ ഉണ്ടാകാതിരിക്കുന്നതിനും പോലീസിന്റെ പിന്തുണ ആവശ്യമാണ്, ഗുപ്ത പറഞ്ഞു. പന്ത് ബിബിഎംപി ചീഫ് കമ്മീഷണർക്ക് സഹകരണം ഉറപ്പ് നൽകിയതായാണ് റിപ്പോർട്ട്. തിങ്കളാഴ്ച നടന്ന വെർച്വൽ മീറ്റിംഗിനെ അഭിസംബോധന ചെയ്യവെ, അനധികൃത ഫ്ലെക്സുകളും ബാനറുകളും സ്ഥാപിക്കുന്നവർക്കെതിരെ ബന്ധപ്പെട്ട ലോക്കൽ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്യാൻ ഗുപ്ത ബിബിഎംപി സോണൽ ഉദ്യോഗസ്ഥരോട്…
Read More