പ്രണയത്തെക്കുറിച്ചും വിവാഹത്തെകുറിച്ചും തുറന്ന് പറഞ്ഞ് ഹണി റോസ് 

വളരെ കുറച്ചു സിനിമകൾ മാത്രമേ ചെയ്തുള്ളൂവെങ്കിലും ഇന്ന് ഒത്തിരി ആരാധകർ ഉള്ള നടിയാണ് ഹണി റോസ്. ഇപ്പോഴിതാ പ്രണയത്തോടുള്ള കാഴ്ചപ്പാടിനെ കുറിച്ച്‌ തുറന്ന് പറഞ്ഞിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഹണി റോസ്. ‘തന്നെ സംബന്ധിച്ച്‌ വാലന്റൈൻസ് ദിനം ഏറെ ഇഷ്ടപ്പെട്ടൊരു ദിവസമാണെന്ന് ഹണി പറയുന്നു. താൻ ഒരു വിമണ്‍സ് കോളേജിലാണ് പഠിച്ചതെന്നും അതുകൊണ്ട് തന്നെ പ്രണയദിനം അന്നൊന്നും കാര്യമായി ആഘോഷിക്കാൻ സാധിച്ചിട്ടില്ലെന്നും ഹണി റോസ് പറയുന്നു. അന്ന് കോളേജിലും വലിയ ആഘോഷങ്ങളില്ല. മാത്രമല്ല ആ സമയം തന്നെ സിനിമയില്‍ എത്തിയതിനാല്‍ തനിക്ക് കേളേജില്‍ പോകാൻ പോലും…

Read More

ബിഗ് ബോസ് സീസൺ 6 ഉടൻ!!! ബീന ആന്റണി മുതൽ ഹണി റോസ് വരെ പ്രെഡിക്ഷൻ ലിസ്റ്റിൽ… അറിയാം ആരൊക്കെയെന്ന്

ഏറെ ആരാധകരുള്ള റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. മലയാളം ബിഗ് ബോസ് സീസണ്‍ ആറിന് തിരശ്ശീല ഉയരാൻ ഇനി അധിക ദിവസങ്ങളില്ല. ആരായിരിക്കും ഈ വർഷത്തെ ബിഗ് ബോസ് മത്സരാർത്ഥികള്‍ എന്ന് പ്രവചിക്കുന്ന തിരക്കിലാണ് ഷോയുടെ ആരാധകരും സോഷ്യല്‍ മീഡിയയും. സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന പ്രെഡിക്ഷൻ ലിസ്റ്റില്‍ നടി ഹണി റോസ്,ബീന ആന്റണി മുതല്‍ ശാലു പേയാട് വരെയുണ്ട്. ഹണി റോസ്, ബാല, നടി ദീപ തോമസ്, സോഷ്യല്‍ മീഡിയ താരം അമല ഷാജി, നടി ബീന ആന്റണി, രേഖ രതീഷ്, സീക്രട്ട്…

Read More

ഞാൻ ധരിക്കുന്ന വസ്ത്രത്തിൽ അല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് കുഴപ്പം; ഹണി റോസ് 

മലയാളികളുടെ പ്രിയ താരമാണ് ഹണി റോസ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തെ നിരവധി പേരാണ് പിന്തുടരുന്നത്. ഉദ്ഘാടന ചടങ്ങുകളിലും സജീവ സാന്നിദ്ധ്യമാണ് താരം. വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ചാണ് പൊതുസ്ഥലങ്ങളിൽ ഹാണി റോസ് പ്രത്യക്ഷപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹണി റോസിനെതിരെ വലിയ രീതിയിൽ ബോഡി ഷെയ്മിംഗും നടക്കാറുണ്ട്. ഇതിനിടെ താരത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം സർജറി ആണെന്ന ആരോപണവും ഉയർന്നിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തനിക്കെതിരായ ആരോപണങ്ങൾക്ക് വിശദമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ഹാണി റോസ്. താൻ ധരിക്കുന്ന വസ്ത്രത്തിലല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് പ്രശ്നമെന്ന് ഹാണി റോസ് പറയുന്നു.…

Read More
Click Here to Follow Us