ടിക്കറ്റ് വിതരണക്കാരില്ല; ബെംഗളൂരു ഡിവിഷന് കീഴിലുള്ള 6 ഹാൾട്ട് സ്റ്റേഷനുകളുടെ പ്രവർത്തനം നിലച്ചു

ബെംഗളൂരു; ടിക്കറ്റ് വിതരണം ഏറ്റെടുക്കാൻ ആലിലായതോടെ ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷന് കീഴിലുള്ള 6 ഹാൾട്ട് സ്റ്റേഷനുകളുടെ പ്രവർത്തനം നിലച്ചു. ഇതിൽ 2 സ്റ്റേഷനുകൾ വിമാനത്താവളത്തിലേക്കുള്ള പാതയാണ്. യെലഹങ്ക – ദേവനഹള്ളി പാതയിലെ ദൊഡ്ഡജാല, അവതിഹളളി, കോലാരിലെ ഹുന്ദുകുല,ജനഘട്ട സ്റ്റേഷനുകളാണ് പ്രവർത്തനം നിർത്തുന്നത്. ഹാൾട്ട് സ്റ്റേഷനുകളിലെ ടിക്കറ്റ് വിതരണത്തിന്റെ ചുമതല സ്വകാര്യ ഏജൻസികൾക്കാണ്. യാത്രക്കാർ ഇല്ലാത്തതിനാൽ ടിക്കറ്റ് വരുമാനം കുറഞ്ഞതോടെയാണ് ഈ സ്റ്റേഷനുകൾ ഏറ്റെടുക്കാൻ ഏജൻസികൾ താല്പര്യം പ്രകടിപ്പിക്കാഞ്ഞത്. 1915 ൽ സ്ഥാപിച്ച ബെംഗളൂരു – ചിക്കബെല്ലാപുര ലൈനില്‍ ഉൾപ്പെട്ടതാണ് യെലഹങ്ക –…

Read More

ട്രെയിനുകൾ പുനരാരംഭിക്കുന്നു.

ബെംഗളൂരു: 18 മാസത്തോളമായി കോവിഡ് -19 ലോക്ക്ഡൗൺ കാരണം സേവനം നിർത്തിയിരിക്കുകയായിരുന്ന ട്രെയിനുകൾ നവംബർ 8 മുതൽ ഈ റെയിൽവേ സ്റ്റേഷനുകളിൽ എട്ട് ഡെമു (ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) ട്രെയിനുകൾ പുനരാരംഭിക്കുന്നതിന് റെയിൽവേ ബോർഡ് അനുമതി നൽകി. കെഐഎ ഹാൾട്ട് സ്റ്റേഷനിലും നാല് ട്രെയിനുകൾ വീതം ഉൾക്കൊള്ളിക്കും. കോലാറിനും ബംഗാർപേട്ടിനും – കോലാറിനും ബെംഗളൂരുവിനുമിടയിൽ ഓടുന്ന ട്രെയിനുകൾക്ക് കെഐഎ ഹാൾട്ട് സ്റ്റേഷനിൽ സ്റ്റോപ്പുണ്ടാകും. ഇനിപ്പറയുന്ന ഡെമു (8-കാറുകൾ) ഞായറാഴ്‌ച ഒഴികെ, ആഴ്ചയിൽ ആറ് ദിവസവും, വീണ്ടും പ്രവർത്തിക്കും പുനരാരംഭിക്കുന്നു തീയതി ബ്രാക്കറ്റിൽ ബെംഗളൂരു…

Read More
Click Here to Follow Us