ടിക്കറ്റ് വിതരണക്കാരില്ല; ബെംഗളൂരു ഡിവിഷന് കീഴിലുള്ള 6 ഹാൾട്ട് സ്റ്റേഷനുകളുടെ പ്രവർത്തനം നിലച്ചു

ബെംഗളൂരു; ടിക്കറ്റ് വിതരണം ഏറ്റെടുക്കാൻ ആലിലായതോടെ ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷന് കീഴിലുള്ള 6 ഹാൾട്ട് സ്റ്റേഷനുകളുടെ പ്രവർത്തനം നിലച്ചു. ഇതിൽ 2 സ്റ്റേഷനുകൾ വിമാനത്താവളത്തിലേക്കുള്ള പാതയാണ്.

യെലഹങ്ക – ദേവനഹള്ളി പാതയിലെ ദൊഡ്ഡജാല, അവതിഹളളി, കോലാരിലെ ഹുന്ദുകുല,ജനഘട്ട സ്റ്റേഷനുകളാണ് പ്രവർത്തനം നിർത്തുന്നത്. ഹാൾട്ട് സ്റ്റേഷനുകളിലെ ടിക്കറ്റ് വിതരണത്തിന്റെ ചുമതല സ്വകാര്യ ഏജൻസികൾക്കാണ്.

  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

യാത്രക്കാർ ഇല്ലാത്തതിനാൽ ടിക്കറ്റ് വരുമാനം കുറഞ്ഞതോടെയാണ് ഈ സ്റ്റേഷനുകൾ ഏറ്റെടുക്കാൻ ഏജൻസികൾ താല്പര്യം പ്രകടിപ്പിക്കാഞ്ഞത്. 1915 ൽ സ്ഥാപിച്ച ബെംഗളൂരു – ചിക്കബെല്ലാപുര ലൈനില്‍ ഉൾപ്പെട്ടതാണ് യെലഹങ്ക – ദേവനഹള്ളി പാതയും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts