​ഗൗരി ലങ്കേഷ് വധം; സിബിഐ അന്വേഷണം നടത്തേണ്ട കാര്യമില്ലെന്ന് സഹോദരി കവിതാ ലങ്കേഷ്

ബെം​ഗളുരു: പ്രമാദമായ ​ഗൗരി ലങ്കേഷ് വധം സിബിഐക്ക് കൈമറാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന് സഹോദരി കവിതാ മഹേഷ്. 16 പേരെ അറസ്റ്റ് ചെയ്ത കേസിൽ എസ്ഐടി കേസന്വേഷണത്തിൽ വൻ പുരോ​ഗതിയാണ് നേടിയതെന്നും അവർ വ്യക്തമാക്കി. സിബിഐ അന്വേഷണത്തിന് സർക്കാർ സമ്മതം മൂളിയാൽ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും സഹോദരി വ്യക്തമാക്കി.

Read More
Click Here to Follow Us