ബെംഗളൂരു : പണി പൂർത്തിയായ ബസുകളുമായി ബെംഗളൂരുവിൽ നിന്ന് ചണ്ഡിഗഡിലേക്ക് ഗുഡ്സ് ട്രെയിൻ. ബെംഗളൂരു റൂറലിലെ ദൊഡ്ഡബല്ലാപുരയിൽ നിന്നാണ് ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് ആവശ്യമായ ബസുകളുമായി ട്രെയിൻ യാത്ര പുറപ്പെട്ടത്. ഇതാദ്യമായാണ് ഇന്ത്യൻ റയിൽവേ വഴി ബസുകൾ എത്തിക്കാനുള്ള ശ്രമം. 32 ബസ് വീതമുള്ള രണ്ട് ട്രെയിനുകൾ മെയ് 15, 20 തീയതികളിൽ പുറപ്പെട്ടു. ഗുഡ്‌സ് ട്രെയിനുകൾ ദൊഡ്ഡബല്ലാപുര, യെലഹങ്ക, വിജയവാഡ, ഭൂപാൽ വഴിയാണ് ചണ്ടിഗഡിലേക്ക് എത്തുക. തമിഴ്നാട്ടിലെ ഹൊസൂരിലും, ബെംഗളൂരു റൂറലിലുമാണ് ബസിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഹിമാചൽ റോഡ് ട്രാൻസ്‌പോർട്ട്…
Read MoreTag: GOODS TRAIN
ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് സബർബൻ റെയിൽ ഗതാഗതം സ്തംഭിച്ചു.
ചെന്നൈ: മൊസൂറിനു സമീപം പുലർച്ചെ 5.40 ഓടെ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് രാവിലെ തിരക്കേറിയ സമയങ്ങളിൽ തിരുവള്ളൂരിനും ആരക്കോണത്തിനും ഇടയിലുള്ള സബർബൻ ട്രെയിനുകൾ വൈകാൻ കാരണമായി. തുടർന്ന് തിരുവള്ളൂരിൽ നിന്ന് ആരക്കോണത്തേക്കുള്ള ട്രെയിനുകൾ രാവിലെ ഏഴുമണിവരെ തിരുവള്ളൂർ റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടു ട്രെയിനുകൾ പിന്നീട് മെയിൻലൈനിൽ സർവീസ് നടത്തി. ഗുഡ്‌സ് ട്രെയിനിന്റെ ഒരു വാഗൺ പാളം തെറ്റിയെങ്കിലും ചെന്നൈ-തിരുവള്ളൂർ-ആറക്കോണം പാതയിലെ ട്രെയിനുകളെ ബാധിച്ചില്ല പകരം ചെറിയ കാലതാമസം മാത്രമാണ് ഉണ്ടായതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് രാവിലെ 8.40 ഓടെയാണ് വാഗൺ…
Read More