കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ 48 ലക്ഷം വിദേശ കറൻസിയുമായി ബെംഗളൂരു സ്വദേശി പോലീസ് പിടിയിൽ. ഒമർ ഫവാസ് എന്നയാളാണ് പോലീസ് പിടിയിലായത് വിമാനത്താവളത്തിലെ സിഐഎസ്‌എഫ് നടത്തിയ പരിശോധനയിലാണ് കറന്‍സി പിടികൂടിയത്. ഈ വർഷം തുടങ്ങിയത് മുതൽ 4 കോടിയിലേറെ വില വരുന്ന സ്വർണ്ണ കടത്ത് വിമാനത്താവളത്തിൽ നിന്നും പിടികൂടിയിട്ടുണ്ട്.
Read MoreTag: foreign currency
കെമ്പെഗൗഡ വിമാനത്താവളത്തിൽ വിദേശ കറൻസിയുമായി മുപ്പതുകാരൻ പിടിയിൽ
ബെംഗളൂരു: ചെക്ക് ഇൻ ചെയ്‌ത ട്രോളി ബാഗിന്റെ അടിയിൽ 24.3 ലക്ഷം രൂപയിലധികം വിലമതിക്കുന്ന വിദേശ കറൻസി പ്രധാനമായും യുഎസ് ഡോളർ – കടത്താൻ ശ്രമിച്ച മുപ്പതുകാരനെ കസ്റ്റംസ് പോലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്ന് ദുബായിലേക്ക് പറക്കാൻ ശ്രമിച്ച ഇയാൾ വൻതുകയുമായി പിടിയിലായി. വെള്ളിയാഴ്ച വൈകുന്നേരം ആഭ്യന്തര വിമാനത്തിൽ മുംബൈ യിൽ നിന്ന് ബെംഗളൂരുവിൽ വന്നിറങ്ങിയപ്പോഴാണ് കള്ളക്കടത്ത് ശ്രമം നടന്നതെന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ) വൃത്തങ്ങൾ അറിയിച്ചു. ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ ബെംഗളൂരു സംഘത്തിന് വിദേശ കറൻസി കള്ളക്കടത്ത് ശ്രമത്തെക്കുറിച്ച് വ്യക്തമായ…
Read More