വിദേശ കറൻസിയുമായി ബെംഗളൂരു സ്വദേശി പിടിയിൽ

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ 48 ലക്ഷം വിദേശ കറൻസിയുമായി ബെംഗളൂരു സ്വദേശി പോലീസ് പിടിയിൽ. ഒമർ ഫവാസ് എന്നയാളാണ് പോലീസ് പിടിയിലായത്

വിമാനത്താവളത്തിലെ സിഐഎസ്‌എഫ് നടത്തിയ പരിശോധനയിലാണ് കറന്‍സി പിടികൂടിയത്. ഈ വർഷം തുടങ്ങിയത് മുതൽ 4 കോടിയിലേറെ വില വരുന്ന സ്വർണ്ണ കടത്ത് വിമാനത്താവളത്തിൽ നിന്നും പിടികൂടിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
[masterslider id="10"]

Related posts