2009-19 കാലയളവിൽ കർണാടകയിൽ വൈദ്യുതാഘാതമേറ്റ് മരിച്ചത് 116 ആനകൾ

ബെംഗളൂരു : 2009 നും 2019 നും ഇടയിൽ രാജ്യത്തുടനീളം 600 ആനകൾ വൈദ്യുതാഘാതമേറ്റ് ചത്തതായി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നൽകിയ കണക്കുകൾ വെളിപ്പെടുത്തി. ഇതിൽ 116 പേർ കർണാടകയിലും 117 പേർ ഒഡീഷയിലും 105 പേർ അസമിലും ആണ്.അരുണാചൽ പ്രദേശ്, ത്രിപുര, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ മാത്രമാണ് ഇത്തരം മരണങ്ങൾ പൂജ്യം രേഖപ്പെടുത്തിയിട്ടുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കർണാടകയിൽ അസ്വാഭാവികമായി ആനകൾ ചത്തതായി കർണാടക വനം വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. “എണ്ണം കുറഞ്ഞു, എന്നാൽ പ്രതിവർഷം…

Read More

രക്ഷപ്പെടുത്തിയിട്ടും അമ്മയോടൊപ്പം ചേരാനാകാതെ മരണത്തിന് കീഴടങ്ങി ആനക്കുട്ടി.

BABY ELEPHANT

മടിക്കേരി: കുശാൽനഗറിന് സമീപം സെവൻത്  ഹൊസ്‌കോട്ടിൽ നിന്ന് രക്ഷപ്പെടുത്തിയ ആനക്കുട്ടി അമ്മയോടൊപ്പം ചേരുന്നതിന് മുൻപേ ചരിഞ്ഞു. തിങ്കളാഴ്ച രാത്രി വൈകി കാട്ടാനയ്ക്ക് പ്രസവവേദന അനുഭവപെട്ടതിനെത്തുടർന്നു സ്വകാര്യ എസ്റ്റേറ്റിലെ വെള്ളക്കെട്ടിനുള്ളിൽ ആനക്കുട്ടിയെ പ്രസവിക്കുകയായിരുന്നു. ഏറെ നേരം ആനക്കുട്ടിക്ക്‌ വെള്ളക്കെട്ടിൽത്തന്നെ കഴിയേണ്ടി വന്നത്  ശ്രദ്ധയിൽപെട്ട പരിസര വാസികൾ കുശാൽനഗർ ഡിവിഷൻ വനംവകുപ്പ് ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. കുശാൽനഗർ ആർഎഫ്ഒ അന്നയ കുമാർ, മറ്റ് ജീവനക്കാർ എന്നിവർ സംഭവസ്ഥലം സന്ദർശിക്കുകയും ഏറെനേരം വെള്ളത്തിനടിയിലായതിനാൽ ആനക്കുട്ടി അപകടത്തിൽപ്പെട്ടതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ വനംവകുപ്പ് ആനക്കുട്ടിയെ തോട്ടിൽ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും അധികനേരം ജീവനോടെ…

Read More

ദസറ ആഘോഷം; ആനകൾക്ക് ​ഗംഭീര യാത്രയയപ്പ്

മൈസൂരു; വർണ്ണാഭമായ ദസറ ആഘോഷങ്ങൾക്ക് ശേഷം ആനകൾക്ക് ​ഗംഭീര യാത്രയയപ്പ് നൽകി. 10 ദിവസത്തെ ആഘോഷങ്ങൾക്ക് ശേഷമാണ് വനത്തിലെ പരിപാലന കേന്ദ്രങ്ങളിലേക്ക് ആനകളെ യാത്രയാക്കിയത്. ഇത്തവണത്തെ ദസറ ആഘോഷത്തിൽ അമ്പാരി ആനയായി അഭിമന്യുവാണ് നേതൃത്വം നൽകിയത്. കൂടെ മറ്റ് 8 ആനകളും ഉണ്ടായിരുന്നു. കൊട്ടാരത്തിലെ പൂജാരിയുടെ നേതൃത്വത്തിൽ ആനകൾക്ക് പ്രത്യേക പൂജ നടത്തുകയും ഭക്ഷണങ്ങൾ നൽകുകയും ചെയ്തു. പാപ്പാൻമാരുൾപ്പെടെ ആനകളുടെ കൂടെ ഉള്ളവർക്ക് കൊട്ടാരത്തിൽ നിന്ന് പാരിതോഷികമായി 10,000 രൂപ വീതം നൽകി. ലോറികളിലാണ് ആനകളെ കൊണ്ടുപോയത്. എല്ലാ ആനകളും ആരോ​ഗ്യത്തോടെ ഇരിക്കുന്നുവെന്ന് വനം…

Read More

ദസറ ഉത്സവം; ആനകൾക്ക് മൈസൂർ കൊട്ടാരത്തിൽ പ്രൗഡോജ്വലമായ സ്വീകരണം

ബെം​ഗളുരു; അഭിമന്യു എന്ന ആനയുടെ നേതൃത്വത്തിലുള്ള എട്ട് ആനകൾക്ക് ദസറ ഉത്സവത്തോട് അനുബന്ധിച്ച് മൈസൂർ കൊട്ടാരത്തിൽ അതി​ഗംഭീര സ്വീകരണം നൽകി. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ആനകൾ എത്തിച്ചേർന്നത്, തുടർന്ന് ആരണ്യ ഭവനത്തിൽ 3 ദിവസത്തെ വിശ്രമത്തിന് ശേഷമാണ് കൊട്ടാരത്തിലെത്തിയത്. രാവിലെ ഒമ്പതോടെ മാർത്താണ്ഡ കൊട്ടാര ​ഗേറ്റിലെത്തിയ ആനകളെ സ്വീകരിച്ച ചടങ്ങിൽ സഹകരണ മന്ത്രി എസ്ടി സോമശേഖർ , എംഎൽഎമാരായ എസ്എ രാമദാസ്, എൽ നാ​ഗേന്ദ്ര, മേയർ സുനന്ദ എന്നിവരടക്കം സന്നിഹിതരായി. ‌ ആവേശോജ്വലമായ ദസറ ആഘോഷത്തിന്റെ ഏറ്റവും ആകർഷണീയമായതും, പ്രശസ്തവുമാണ് ജംബോ സവാരി. ആനകൾക്കുള്ള എല്ലാ…

Read More
Click Here to Follow Us