വിക്കഡ് റൈഡ് ഇ-ബൈക്ക് ടാക്സികൾക്ക് അനുമതി; ഉടൻ നിരത്തിലിറങ്ങും

ബെംഗളൂരു: നഗരത്തിൽ ഇ-ബൈക്ക് ടാക്‌സികൾ നിരത്തുകളിൽ സർവീസ് നടത്താൻ ഗതാഗത വകുപ്പ് ലൈസൻസ് നൽകി. 100 ഇ-ബൈക്ക് ടാക്‌സികൾ പ്രവർത്തിപ്പിക്കുന്ന ബൗൺസിന്റെ മാതൃസ്ഥാപനമായ വിക്കഡ് റൈഡ് എന്ന സ്വകാര്യ സ്ഥാപനത്തിനാണ് ഗതാഗത വകുപ്പ് ലൈസൻസ് നൽകിയിട്ടുള്ളത്, 5 കിലോമീറ്ററിന് 25 രൂപയും 10 കിലോമീറ്ററിന് 50 രൂപയുമാണ് ഈടാക്കുന്നത്. യാത്രയ്‌ക്ക് എടുക്കുന്ന സമയമല്ല, പിന്നിട്ട ദൂരത്തിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് ഈടാക്കുക. ഇലക്‌ട്രിക് ബൈക്ക് ടാക്‌സി സ്‌കീം-2021 പ്രകാരം ബെംഗളൂരുവിൽ 100 ​​ഇ-ബൈക്ക് ടാക്‌സികൾ പ്രവർത്തിപ്പിക്കാൻ ഡിസംബർ 16-ന് വിക്കറ്റ് റൈഡിന് അനുമതി നൽകി. ഇനി…

Read More

സംസ്ഥാനത്ത് നിബന്ധനകളോടെ ഇ-ബൈക്ക് ടാക്സികൾക്ക് അനുമതി.

ബെംഗളൂരു: സംസ്ഥാനത്തൊട്ടാകെയുള്ള നഗരങ്ങളിൽ 10 കിലോമീറ്റർ ദൂരം ബൈക്ക് ടാക്സികളായി ഇ-ബൈക്കുകൾ ഓടിക്കാൻ കർണാടക സർക്കാർ ബുധനാഴ്ച അനുമതി നൽകി. ഇ-ബൈക്ക് ടാക്സി സേവനങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കാനുള്ള മാർഗനിർദേശങ്ങൾ സംസ്ഥാന സർക്കാർ ബുധനാഴ്ച പുറപ്പെടുവിച്ചു. ‘കർണാടക ഇലക്ട്രിക് ബൈക്ക് സ്കീം 2021’ എന്ന പദ്ധതിയിൽ ടാക്സി അഗ്രിഗേറ്റർ ഭീമന്മാരായ ഉബർ, റാപ്പിഡോ, ഓല, വ്യക്തികൾക്കും ഇ-ബൈക്ക് ടാക്സി രജിസ്റ്റർ ചെയ്യുന്നതിനുള്ള വിശദമായ വ്യവസ്ഥകൾ ഉണ്ട്. സംസ്ഥാനത്തെ നഗരപ്രദേശങ്ങളിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇ-ബൈക്ക് ടാക്സി സേവനങ്ങൾ മാത്രമേ ലഭ്യമാകൂ എന്ന് സംസ്ഥാന സർക്കാർ മാർഗ്ഗനിർദ്ദേശങ്ങളിൽ ചൂണ്ടിക്കാട്ടി.…

Read More
Click Here to Follow Us