ബെന്ഗളൂരു :ലൈസെന്‍സ് പുതുക്കി കിട്ടില്ല എന്ന് വ്യക്തമായതോടെ പല ബാറുകളും സ്റ്റോക്ക് ഉള്ള മദ്യം കുറഞ്ഞ വിലയില്‍ വിറ്റഴിക്കുകയാണ്.ഒരു കുപ്പി വിദേശ മദ്യം വാങ്ങുന്നവര്‍ക്ക് ഒരെണ്ണം സൌജന്യമായി നല്‍കിയാണ് എം ജി റോഡിലെ ഒരു പബ് സ്റ്റോക്ക് കാലിയക്കിയത്.എം ആര്‍ പി വിലയില്‍ മദ്യം വിറ്റിരുന്ന ഔട്ട് ലെറ്റുകളും കുറഞ്ഞ വിലക്കാന് മദ്യം വിറ്റഴിക്കുന്നത്. കര്‍ണാടകയിലെ മദ്യ വിലപനയുടെ ഏറിയ പങ്കും ബെന്ഗലൂരുവില്‍ ആണ് നടക്കുന്നത്,സംസ്ഥാനത്ത് ആകെ വില്‍ക്കുന്ന വിദേശ മദ്യത്തിന്റെ 22 ശതമാനവും ബിയറിന്റെ 36 ശതമാനവും നഗരത്തിലാണ്. ആകെ 3142മദ്യശാലകള്‍ ആണ്…
Read MoreTag: DRINKS BAN IN BANGALORE
നഗരത്തില്‍ മദ്യവില്പന നിരോധിച്ച പാതയോരങ്ങള്‍
ബെന്ഗളൂരു:ദേശീയ പാത 4,7,44,75,209,275 എന്നിവയാണ് നഗരത്തിലൂടെ കടന്നു പോകുന്നത്. എം ജി റോഡ്,ജി പി ഓ,അള്‍സൂര്‍ തടാകം,ഇന്ദിര നഗര്‍,ഐ ടി ഐ,കെ ആര്‍ പുരം,ബട്ടറഹള്ളി,നായന്തന ഹള്ളി,കോര്‍പറേഷന്‍ സര്‍ക്കിള്‍,ടൌണ്‍ ഹാള്‍,കെ ആര്‍ മാര്‍ക്കറ്റ്,വി വി പുരം സര്‍ക്കിള്‍,വാണി വിലാസ് റോഡ്,ഓള്‍ഡ് കനകപുര റോഡ്,യെടിയുര്‍,ബനശങ്കരി,സാരക്കി സര്‍ക്കിള്‍, തലഘട്ട പുര,നൈസ് റോഡ് ജങ്ങ്ഷന്‍,രാജ് ഭവന്‍ റോഡ്,ശാന്കി റോഡ്,ഭെല്‍ സര്‍ക്കിള്‍,എ പി എം സി യാര്‍ഡ്,ഗോരഗുന്ടപ്പാളായ,മേക്കറി സര്‍ക്കിള്‍,ശൂലെ സര്‍ക്കിള്‍,ആടുഗോടി,കോറമംഗല,മടിവാള,സില്‍ക്ക് ബോര്‍ഡ് ജങ്ങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലെ റോഡിനോട് അടുത്തുള്ള മദ്യശാലകള്‍ എല്ലാം പൂട്ടാനുള്ള നടപടികള്‍ തുടങ്ങി. ഇവിടങ്ങളില്‍ ജോലിചെയ്യുന്നവര്‍ എല്ലാം പുതിയ…
Read More