ഒരു ഫുള്‍ വാങ്ങിയാല്‍ ഒരു ഫുള്‍ സൌജന്യം;മദ്യത്തിന്റെ ഡിസ്കൌന്‍ട് വില്പന പൊടിപൊടിക്കുന്നു;പൂട്ടാന്‍ തയ്യാറെടുക്കുന്ന ബാറുകളില്‍ വന്‍ കിഴിവുകള്‍.

ബെന്ഗളൂരു :ലൈസെന്‍സ് പുതുക്കി കിട്ടില്ല എന്ന് വ്യക്തമായതോടെ പല ബാറുകളും സ്റ്റോക്ക് ഉള്ള മദ്യം കുറഞ്ഞ വിലയില്‍ വിറ്റഴിക്കുകയാണ്.ഒരു കുപ്പി വിദേശ മദ്യം വാങ്ങുന്നവര്‍ക്ക് ഒരെണ്ണം സൌജന്യമായി നല്‍കിയാണ്‌ എം ജി റോഡിലെ ഒരു പബ് സ്റ്റോക്ക് കാലിയക്കിയത്.എം ആര്‍ പി വിലയില്‍ മദ്യം വിറ്റിരുന്ന ഔട്ട്‌ ലെറ്റുകളും കുറഞ്ഞ വിലക്കാന് മദ്യം വിറ്റഴിക്കുന്നത്.

  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

കര്‍ണാടകയിലെ മദ്യ വിലപനയുടെ ഏറിയ പങ്കും ബെന്ഗലൂരുവില്‍ ആണ് നടക്കുന്നത്,സംസ്ഥാനത്ത് ആകെ വില്‍ക്കുന്ന വിദേശ മദ്യത്തിന്റെ 22 ശതമാനവും ബിയറിന്റെ 36 ശതമാനവും നഗരത്തിലാണ്.

ആകെ 3142മദ്യശാലകള്‍ ആണ് ബെന്ഗലൂരുവില്‍ ഉള്ളത്  6527 കിലോമീറ്റെര്‍ ദേശീയ പാതയാണ് കര്‍ണാടകത്തി ലൂടെ കടന്നു പോകുന്നത്.ഇതില്‍ 858 കിലോ മീറ്റര്‍ പാത വിജ്ഞാപനം ചെയ്യണമെന്ന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു
[masterslider id="10"]

Related posts