നഗരത്തില്‍ മദ്യവില്പന നിരോധിച്ച പാതയോരങ്ങള്‍

ബെന്ഗളൂരു:ദേശീയ പാത 4,7,44,75,209,275 എന്നിവയാണ് നഗരത്തിലൂടെ കടന്നു പോകുന്നത്. എം ജി റോഡ്‌,ജി പി ഓ,അള്‍സൂര്‍ തടാകം,ഇന്ദിര നഗര്‍,ഐ ടി ഐ,കെ ആര്‍ പുരം,ബട്ടറഹള്ളി,നായന്തന ഹള്ളി,കോര്‍പറേഷന്‍ സര്‍ക്കിള്‍,ടൌണ്‍ ഹാള്‍,കെ ആര്‍ മാര്‍ക്കറ്റ്‌,വി വി പുരം സര്‍ക്കിള്‍,വാണി വിലാസ് റോഡ്‌,ഓള്‍ഡ്‌ കനകപുര റോഡ്‌,യെടിയുര്‍,ബനശങ്കരി,സാരക്കി സര്‍ക്കിള്‍,

  ജോലി വേണോ വീട് വേണോ? നഗരത്തിൽ ഒരല്പം ഇടത്തിനായി അവൻ അലഞ്ഞത് മാസങ്ങൾ; ഒടുവിൽ കൈവിട്ടത് സ്വപ്നതുല്യമായ ജോലി

തലഘട്ട പുര,നൈസ് റോഡ്‌ ജങ്ങ്ഷന്‍,രാജ് ഭവന്‍ റോഡ്‌,ശാന്കി റോഡ്‌,ഭെല്‍ സര്‍ക്കിള്‍,എ പി എം സി യാര്‍ഡ്‌,ഗോരഗുന്ടപ്പാളായ,മേക്കറി സര്‍ക്കിള്‍,ശൂലെ സര്‍ക്കിള്‍,ആടുഗോടി,കോറമംഗല,മടിവാള,സില്‍ക്ക് ബോര്‍ഡ്‌ ജങ്ങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലെ റോഡിനോട് അടുത്തുള്ള മദ്യശാലകള്‍ എല്ലാം പൂട്ടാനുള്ള നടപടികള്‍ തുടങ്ങി.

ഇവിടങ്ങളില്‍ ജോലിചെയ്യുന്നവര്‍ എല്ലാം പുതിയ വഴികള്‍ തേടിത്തുടങ്ങി,എന്നാല്‍ സര്‍ക്കാര്‍ ഉടന്‍തന്നെ ഇടപെട്ടു പരിഹാരം കണ്ടെത്തും എന്നാ പ്രതീക്ഷയില്‍ ആണ് മറ്റുള്ളവര്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ ആരോഗ്യസേവനം സ്തംഭിച്ചേക്കും; നാളെ മുതൽ സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞായറാഴ്ച മെട്രോ സർവ്വീസ് പുലർച്ചെ മൂന്നിന് തുടങ്ങും; യാത്രാക്രമീകരണങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts

Click Here to Follow Us