നോൺ എ സി ബസുകളിലും സ്മാർട്ട് കാർഡ് സംവിധാനം, ജൂലൈ മാസത്തിൽ നിലവിൽ വരും.

ബെംഗളുരു: ബിഎംടിസി എ സി ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സ്മാർട് കാർഡുകൾ ജൂലൈ പകുതിയോടെ നോൺ എ സി ബസുകളിലേക്കും വ്യാപിപ്പിക്കും.

നിലനിൽ മജസ്റ്റിക്കിൽ നിന്നു കാടുഗൊഡിയിലേക്കുള്ള 335 സീരീസ് എ സി ബസുകളിലാണ് സ്മാർട് കാർഡ് ഉപയോഗിക്കുന്നത്.ആക്സിസ് ബാങ്കിന്റെ സഹകരണത്തോടെയാണ് ബി എം ടി സി കാർഡ് പുറത്തിറക്കിയത്.കണ്ടക്ടറുടെ കൈവശമുള്ള ഇ-ടിക്കറ്റ് യന്ത്രങ്ങളിലാണ് കാർഡ് സ്വൈപ്പ് ചെയ്യുന്നത്.

  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!

ചില്ലറ പ്രശ്നം പരിഹരിക്കാനും ക്രമക്കേടുകൾ തടയാനും സ്മാർട് കാർഡ് ഉപയോഗിക്കുന്നതിലൂടെ സാധിക്കും. കൂടുതൽ ബസുകളിലേക്ക് ഈ സംവിധാനം വ്യാപിപ്പിച്ചാൽ ബിഎംടിസി യുടെ വരുമാനം കൂടുമെന്നാണ് പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts