ബെംഗളുരു; വിശ്വേശ്വരയ്യ സാങ്കേതിക സർവ്വകലാശാലയുടെ കീഴിലുള്ള 66 എൻജിനീയറിംങ് കോളേജുകളിൽ ഡിഗ്രി കോഴ്സുകൾ ആരംഭിക്കുവാൻ തീരുമാനം. ഇതോടെ എൻജിനീയറിംങിനൊപ്പം ബിരുദ ക്ലാസുകളിലും ഇനി മുതൽ വിദ്യാർഥികൾക്ക് പ്രവേശനം നേടാവുന്നതാണ്. ഈ അധ്യായന വർഷം തന്നെ ക്ലാസുകൾ തുടങ്ങാനാണ് തീരുമാനം. ഉന്നത വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസത്തിന്റെ രീതിയിലാണ് കോഴ്സുകൾ നടത്തുക. 4 വർഷത്തെ ബിഎസ്സി ഓണേഴ്സ് ആകും ആദ്യം ആരംഭിക്കുകയെന്ന് വൈസ് ചാൻസ്ലർ പ്രൊഫ; സിദ്ധപ്പ വ്യക്തമാക്കി.
Read MoreTag: course
ഇതര സംസ്ഥാന ബിരുദ വിദ്യാർഥികളുടെ കന്നഡ പഠനം; പുതിയ സർക്കാർ തീരുമാനം ഇങ്ങനെ
ബെംഗളുരു; ആദ്യ നാലു സെമസ്റ്ററുകളിൽ ബിരുദ വിദ്യാർഥികൾ കന്നഡ പഠിക്കണമെന്ന ഉത്തരവ് സർക്കാർ പുനപരിശോധിക്കുന്നു. പുതിയ ഭേദഗതി പ്രകാരം സ്കൂളുകളിൽ കന്നഡ പഠിക്കാത്തവരും ഇതര സംസ്ഥാനങ്ങളിലുള്ളവർക്കും ആദ്യ രണ്ടു സെമസ്റ്ററുകളിൽ കന്നഡ പഠിച്ചാൽ മതിയെന്ന ഭേദഗതിയാണ് കൊണ്ടുവന്നിരിയ്ക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കന്നഡ ഭാഷാ പഠനം വേണ്ട രീതിയിൽ നടക്കുന്നില്ലെന്ന് കന്നഡ വികസന അതോറിറ്റിയുടെ കണ്ടെത്തലിനെ തുർന്നാണ് നടപടി. രാജീവ് ഗാന്ധി ആരോഗ്യ സർവ്വകലാശാലയുടെ കീഴിലുള്ള മെഡിക്കൽ വിദ്യാർഥികൾക്കും, കൂടാതെ എൻജിനീയറിംങ് വിദ്യാർഥികൾക്കും രണ്ടു സെമസ്റ്ററുകളിൽ കന്നഡ പഠനം നിർബന്ധമാണ്. എന്നാൽ ഇതേ രീതിയിൽ…
Read Moreമാനേജ്മെന്റ് കോഴ്സ്; വിദേശഭാഷ നിർബന്ധമാക്കും
ബെംഗളുരു: ഇനി മുതൽ ഒരു വിദേശഭാഷ മാനേജമെന്റ് കോഴ്സുകളിൽ നിർബന്ധമാക്കും. ബെംഗളുരു സർവ്വകലാശാല ജർമ്മൻ, ഫ്രഞ്ച് , ജാപ്പനീസ് ഭാഷകളാണ് ആദ്യം ഉൾപ്പെടുത്തുക.
Read More