66 എൻജിനീയറിംങ് കോളേജുകളിൽ ഡി​ഗ്രി കോഴ്സുകൾ ആരംഭിക്കുന്നു

ബെം​ഗളുരു; വിശ്വേശ്വരയ്യ സാങ്കേതിക സർവ്വകലാശാലയുടെ കീഴിലുള്ള 66 എൻജിനീയറിംങ് കോളേജുകളിൽ ഡി​ഗ്രി കോഴ്സുകൾ ആരംഭിക്കുവാൻ തീരുമാനം.

ഇതോടെ എൻജിനീയറിംങിനൊപ്പം ബിരുദ ക്ലാസുകളിലും ഇനി മുതൽ വിദ്യാർഥികൾക്ക് പ്രവേശനം നേടാവുന്നതാണ്. ഈ അധ്യായന വർഷം തന്നെ ക്ലാസുകൾ തുടങ്ങാനാണ് തീരുമാനം.

  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ

ഉന്നത വിദ്യാഭ്യാസ രം​ഗത്ത് നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസത്തിന്റെ രീതിയിലാണ് കോഴ്സുകൾ നടത്തുക. 4 വർഷത്തെ ബിഎസ്സി ഓണേഴ്സ് ആകും ആദ്യം ആരംഭിക്കുകയെന്ന് വൈസ് ചാൻസ്ലർ പ്രൊഫ; സിദ്ധപ്പ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts