മാറ്റത്തിനായി ബിജെപിക്ക് വോട്ട് ചെയ്തു, ഇപ്പോൾ ഞങ്ങൾ 40% കൈക്കൂലിയായി നൽകുന്നു

ബെംഗളൂരു : ബിജെപിയുടെ അനുഭാവികൾ ഉൾപ്പെടെ സർക്കാർ പദ്ധതികളിൽ പ്രവർത്തിക്കുന്ന കരാറുകാർ കർണാടക സർക്കാരിനെതിരെ യുദ്ധപാതയിലാണ്. 2019ൽ ബിജെപി അധികാരത്തിലെത്തിയതിന് ശേഷം മന്ത്രിമാരും എംഎൽഎമാരും ഉദ്യോഗസ്ഥരും പദ്ധതിച്ചെലവിന്റെ 40% കൈക്കൂലിയായി ആവശ്യപ്പെടുന്നതായി കർണാടക സ്റ്റേറ്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ആരോപിക്കുന്നു. കർണാടക ജില്ലകളിൽ നിന്നായി ഒരു ലക്ഷത്തിലധികം അംഗങ്ങളുള്ള അസോസിയേഷൻ, ഇടപെടണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 22 ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിക്ക് മറ്റൊരു കത്ത് അയച്ചു. എന്നാൽ കഴിഞ്ഞ ഒരു വർഷമായി പ്രധാനമന്ത്രിക്കും ഗവർണർ താവർ ചന്ദ് ഗെലോട്ടിനും പലതവണ പരാതി നൽകിയിട്ടും ആരും ഈ…

Read More

വൻ അഴിമതിയും കുടിശ്ശികയും;സർക്കാരിനെതിരെ കരാറുകാർ രംഗത്ത്

ബെംഗളൂരു : പദ്ധതികൾ നൽകുന്നതിലെ അഴിമതിയുടെ പേരിൽ സർക്കാരിനെതിരെ കരാറുകാർ രംഗത്ത്.ഒരു കരാർ അംഗീകരിക്കുന്നതിനുള്ള ടെണ്ടർ തുകയുടെ 30% വരെയും, ലെറ്റർ ഓഫ് ക്രെഡിറ്റ് റിലീസിനായി 5%-6% വരെയും ആവശ്യപ്പെടുന്ന മന്ത്രിമാരും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും മറ്റുള്ളവരും കരാറുകാരെ “പീഡിപ്പിക്കുന്നു” എന്ന് കാട്ടി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കരാറുകാർ പരാതി നൽകി. ഒക്‌ടോബർ അവസാനത്തോടെ 17,000 കോടി രൂപയുടെ ബില്ലുകൾ നൽകാനുണ്ടെന്ന് കർണാടക സ്റ്റേറ്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ അറിയിച്ചു.“കോൺട്രാക്ടർമാർക്ക് ബുദ്ധിമുട്ട് ഒഴിവാക്കാൻ ലഭ്യമായ ഫണ്ടിന്റെ അടിസ്ഥാനത്തിൽ മാത്രം ടെണ്ടർ ക്ഷണിക്കുക,”എന്നതാണ് അവരുടെ പ്രധാന ആവിശ്യം.കൂടാത്ത ടെണ്ടറിന്റെ ഇത്രയും…

Read More
Click Here to Follow Us