ബെംഗളൂരു: ബെന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ മൃഗങ്ങളെ ദത്തെടുക്കുന്ന പദ്ധതിയിലൂടെ ഈ വർഷം ലഭിച്ചത് 1.89 കോടി രൂപ. കഴിഞ്ഞ വർഷം മുതൽ ഈ വർഷം വരെ 2000 ത്തോളം മൃഗങ്ങളാണ് ദത്തെടുപ്പിൽ ഉൾപ്പെട്ടത്. ഡയമണ്ട് വിഭാഗത്തിൽ പെട്ട മൃഗങ്ങൾക്ക് 75000 മുതൽ 3 ലക്ഷം വരെയും, ഗോൾഡ് ക്ലാസിൽ പെടുന്നവ 20000 മുതൽ 50000 വരെയും സിൽവർ ക്ലാസിൽ 10000 മുതൽ 15000 രൂപവരെയും ബ്രോൺസ് ക്ലാസിൽ 1000 മുതൽ 5000 വരെയുമാണ് മൃഗങ്ങളുടെ നിരക്ക്. കോവിഡ് പ്രതിസന്ധി രൂക്ഷമായത്തോടെ പാർക്കിലേക്കുള്ള സന്ദർശകർ കുറയുകയും…
Read MoreTag: bennargatte
ബെന്നാർഘട്ടെ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലകാല പൂജകൾക്ക് തുടക്കം; ഇരുമുടിക്കെട്ട് നിറക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തി
ബെംഗളുരു: ബെന്നാർഘട്ടെ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലകാല പൂജകൾക്ക് തുടക്കമായി. പൂജകൾക്ക് കൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ഇരുമുടിക്കെട്ട് നിറക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
Read More