മൃഗങ്ങളെ ദത്തെടുപ്പ് പദ്ധതി, വരുമാനം 1.89 കോടി

ബെംഗളൂരു: ബെന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ മൃഗങ്ങളെ ദത്തെടുക്കുന്ന പദ്ധതിയിലൂടെ ഈ വർഷം ലഭിച്ചത് 1.89 കോടി രൂപ.

കഴിഞ്ഞ വർഷം മുതൽ ഈ വർഷം വരെ 2000 ത്തോളം മൃഗങ്ങളാണ് ദത്തെടുപ്പിൽ ഉൾപ്പെട്ടത്. ഡയമണ്ട് വിഭാഗത്തിൽ പെട്ട മൃഗങ്ങൾക്ക് 75000 മുതൽ 3 ലക്ഷം വരെയും, ഗോൾഡ് ക്ലാസിൽ പെടുന്നവ 20000 മുതൽ 50000 വരെയും സിൽവർ ക്ലാസിൽ 10000 മുതൽ 15000 രൂപവരെയും ബ്രോൺസ് ക്ലാസിൽ 1000 മുതൽ 5000 വരെയുമാണ് മൃഗങ്ങളുടെ നിരക്ക്.

  കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടു ; 4 മലയാളികൾ മരിച്ചു.

കോവിഡ് പ്രതിസന്ധി രൂക്ഷമായത്തോടെ പാർക്കിലേക്കുള്ള സന്ദർശകർ കുറയുകയും ടിക്കറ്റിലൂടെ ഉള്ള വരുമാനം നിലച്ചത്തോടെയാണ് മൃഗങ്ങളെ ദത്ത് കൊടുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യലഹരിയിൽ ജീവനക്കാരെ അധിക്ഷേപിക്കുകയും പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത പബ്ബ് മാനേജർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us