ബെംഗളുരു: പൊതു ഇടങ്ങളിലെ പുകവലി നിരോധനം കർശനമാക്കുന്നു. ബിബിഎംപി പരിധിയിടങ്ങളിൽ നടപ്പിലാക്കിയിരുന്ന പുകവലി നിരോധനം സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നു. സർക്കാർ ഉത്തരവ് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്ന് മന്ത്രി യുടി ഖാദർ വ്യക്തമാക്കി.
Read More