പൊതു ഇടങ്ങളിലെ പുകവലി നിരോധനം കർശനമാക്കുന്നു; ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലൂടെയുള്ള പുകയില, മദ്യ ഉൽപന്നങ്ങളും നിരോധിക്കാൻ നീക്കം

ബെം​ഗളുരു: പൊതു ഇടങ്ങളിലെ പുകവലി നിരോധനം കർശനമാക്കുന്നു.

ബിബിഎംപി പരിധിയിടങ്ങളിൽ നടപ്പിലാക്കിയിരുന്ന പുകവലി നിരോധനം സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നു.

സർക്കാർ ഉത്തരവ് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്ന് മന്ത്രി യുടി ഖാദർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
[masterslider id="10"]

Related posts