ബെം​ഗളുരു നിവാസികളായ സ്ത്രീകൾക്കൊരു സന്തോഷ വാർത്ത; വിമാനത്താവളത്തിലേക്ക് സുരക്ഷിത യാത്രയൊരുക്കാനെത്തുന്നു ഷീ ടാക്സി

ബെം​ഗളുരു: കെംപ​​ഗൗഡ വിമാനതാവളത്തിലേക്ക് കർണ്ണാടക ടൂറിസം വികസന കോർപ്പറേഷൻ വനിതാ വെബ് ടാക്സി സർവ്വീസ് ആരംഭിക്കുന്നു.

വനിതകൾക്ക് സുരക്ഷിത യാത്രയൊരുക്കാനാണ് 20 പിങ്ക് ടാക്സികൾ നിരത്തിലിറക്കുന്നത്. ജിപിഎസ്, പാനിക് ബട്ടൺ തുടങ്ങിയവയും പിങ്ക് ടാക്സികളിൽ ഉണ്ടായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം
[masterslider id="10"]

Related posts