നാലാം വർഷത്തിലേക്ക് കടന്ന് ബെംഗളൂരു മലയാളി റൈഡേഴ്സ് യാത്ര തുടരുന്നു….

ബെംഗളൂരു : നമ്മളെല്ലാവരും യാത്രകളെ ഇഷ്ടപ്പെടുന്നവരാണ്. പക്ഷെ ബെംഗളൂരു നഗരത്തിലെ കോർപ്പറേറ്റ് ജീവിതത്തിൽ നമുക്ക് കഴിയാത്ത ഒരു കാര്യമാണ് യാത്രകൾ. കർണാടക എന്ന കന്നഡ നാട്ടിൽ ബെംഗളൂരു എന്നാ ഐ.ടി.ഹബ്ബിനുമപ്പുറം ഒരുപാടു കാണാ കാഴ്ചകൾ ഉണ്ട്. ഈ കാഴ്ചകളെ തേടി ഒരു കൂട്ടം മലയാളി ചെറുപ്പക്കാർ 2017ൽ മാർച്ച്‌ 4നു തങ്ങളുടെ ഇരു ചക്ര വാഹനം എടുത്തു ഇറങ്ങി. അന്ന് ഹംപിയിൽ നിന്നു തുടങ്ങിയ യാത്ര പിന്നീട് ഒരു പാട് യുവാക്കളെ ആകർഷിച്ചു കൊണ്ടു ഒരുപാട് കാഴ്ചകൾ കണ്ടുകൊണ്ടു അനുസ്യൂതം തുടരുന്നു. പുതിയ കാഴ്ചകൾ കാണാം ബന്ധങ്ങൾ…

Read More

യാത്രാവിവരണം;ബാംഗ്ലൂർ-മസിനഗുഡി

ഇത് ബാംഗ്ലൂർ മലയാളി റൈഡേഴ്‌സ് ടീം ഹംപിറൈഡ് നു ശേഷം നടത്തിയ 2 ഡെയ്സ് ട്രിപ്പ് ആണ് . ഏകദേശം ഒരു മാസക്കാലത്തെ തികഞ്ഞപ്ലാനിംങ്ങോട് കൂടെ മസിനഗുഡിയുടെ എല്ലാസാധ്യതകളെയും കുറിച്ച് നീണ്ട ചർച്ചകൾക്ക്ശേഷം ആണ് ഈ മസിനഗുഡി എന്ന സ്ഥലംഞങ്ങൾ തിരഞ്ഞെടുക്കുന്നത് . അങ്ങിനെ ആ ഒരു ദിവസത്തിനായുള്ള കാത്തിരിപ്പായിരുന്നു ഈയാത്രയിൽ പങ്കെടുക്കാൻ തീരുമാനിച്ചഓരോരുത്തർക്കും അങ്ങിനെ ആ ദിവസം ആഗതമായി Day 1 – ജൂൺ -03 2017 ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് 12 ബൈക്കേഴ്‌സ് മടിവാളയിൽ നിന്നും അത്ര പേര്തന്നെ അതെ…

Read More
Click Here to Follow Us